ന്യൂഡൽഹി: ആർകെ പുരം സെന്റ പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ മാതാവിന്റെ തീർഥാടന കേന്ദ്രമായ സർദനയിലേക്കു തീർഥാടനം നടത്തി. തീർത്ഥാടനത്തിൽ ഇടവകാംഗങ്ങൾക്കൊപ്പം അന്യ മതസ്ഥരും പങ്കെടുത്തു. ഫെബ്രുവരി 11 രാവിലെ പുറപ്പെട്ടു വൈകുന്നേരം എട്ടോടെ തിരിച്ചെത്തി. ഉച്ചക്ക് ഒന്നിന് വിശുദ്ധ കുർബാനയും തുടർന്ന് സ്നേഹവിരുന്നും നടന്നു. കൈക്കാരൻ റെജി നെല്ലികുന്നത്ത് നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലികുന്നത്ത്
സർദാന തീർഥാടനം നടത്തി
10:00 PM Feb 14, 2018 | Deepika.com