അ​ജി​ത്തി​ന്‍റെ "വേ​താ​ളം' റീ​മേ​ക്കി​ൽ ചി​ര​ഞ്ജീ​വി; ഭോ​ല ശ​ങ്ക​ർ ട്രെ​യി​ല​ർ

10:10 AM Jul 28, 2023 | Deepika.com

ചി​ര​ഞ്ജീ​വി, ത​മ​ന്ന എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഭോ​ലാ ശ​ങ്ക​ർ ട്രെ​യി​ല​ർ എ​ത്തി. അ​ജി​ത്ത് നാ​യ​ക​നാ​യ ഹി​റ്റ് ത​മി​ഴ് ചി​ത്രം വേ​താ​ള​ത്തി​ന്‍റെ റീ​മേ​ക്കാ​ണ് ഭോ​ലാ ശ​ങ്ക​ര്‍.

കീ​ർ​ത്തി സു​രേ​ഷാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു താ​രം. ചി​ര​ഞ്ജീ​വി​യു​ടെ സ​ഹോ​ദ​രി​യാ​യി​ട്ടാ​ണ് താ​രം എ​ത്തു​ന്ന​ത്. ര​ഘു ബാ​ബു, മു​ര​ളി ശ​ർ​മ, ര​വി ശ​ങ്ക​ർ, വെ​ണ്ണ​ല കി​ഷോ​ർ, ശ്രീ​മു​ഖി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.



ര​മ​ബ്ര​ഹ്‍​മം സു​ങ്ക​ര​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ചി​ത്ര​സം​യോ​ജ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത് മാ​ര്‍​ത്താ​ണ്ഡ് കെ. ​വെ​ങ്ക​ടേ​ഷ്. ഡൂ​ഡ്‍​ലി ആ​ണ് ഛായാ​ഗ്രാ​ഹ​ണം. മ​ഹ​തി സ്വ​ര​സാ​ഗ​റാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്രം ഓ​ഗ​സ്റ്റ് 11ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.