60-ാം പിറന്നാൾ ആഘോഷിക്കുന്ന ഗായിക കെ.എസ്. ചിത്രയ്ക്ക് ആശംസകളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.
മലയാളികളുടെ ഹൃദയരാഗമാണ് ചിത്രയെന്നും ചേച്ചിക്ക് പിറന്നാളാശംസകൾ എന്നുമാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
മലയാളത്തിന്റെ വാനമ്പാടി, കേരളത്തിന്റെ അഭിമാനവും സന്തോഷവുമായ മലയാളിയുടെ ഹൃദയരാഗം ആയ ബഹുമാന്യയും പ്രിയങ്കരിയുമായ ചിത്രചേച്ചിക്ക്, ശ്രീമതി കെ.എസ്. ചിത്രക്ക്, ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. വീണാ ജോർജ് കുറിച്ചു.
മലയാളികളുടെ ഹൃദയരാഗമായ ചിത്ര ചേച്ചിക്ക്; ആശംസകളുമായി വീണാ ജോർജ്
03:16 PM Jul 27, 2023 | Deepika.com