വി​വേ​കാ​ന​ന്ദ​ൻ വൈ​റ​ലാ​ണ്; ക​മ​ൽ ചി​ത്ര​ത്തി​ന് പാ​ക്ക​പ്പ്

03:35 PM Jul 25, 2023 | Deepika.com

ഷൈ​ൻ ടോം ​ചാ​ക്കോ​യെ നാ​യ​ക​നാ​ക്കി ക​മ​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വി​വേ​കാ​ന​ന്ദ​ൻ വൈ​റ​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി.

വി​വേ​കാ​ന​ന്ദ​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​ഞ്ച് സ്ത്രീ​ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ഷൈ​നാണ് വി​വേ​കാ​ന​ന്ദ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



സ്വാ​സി​ക, ഗ്രേ​സ് ആ​ന്‍റ​ണി, മെ​റീ​ന മൈ​ക്കി​ൾ, മാ​ല പാ​ർ​വ​തി, സ്മി​നു സി​ജോ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

നെ​ടി​യ​ത്ത് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​സീ​ബ് നെ​ടി​യ​ത്ത്, ഷെ​ല്ലി രാ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള പ്ര​മേ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ൽ ക്ലീ​ൻ എ​ന്‍റ​ടെ​യ്ന​റാ​ണ്.



ശ​ര​ത് സ​ഭ, നി​യാ​സ് ബ​ക്ക​ർ, റി​യാ​സ് (മ​റി​മാ​യം ഫെ​യിം) സി​നോ​ജ് വ​ർ​ഗീ​സ്, മ​ജീ​ദ്, അ​നു​ഷ മോ​ഹ​ൻ, രാ​ധ ഗോ​മ​തി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.



ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ബി​ജി​ബാ​ൽ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. പ്ര​കാ​ശ് വേ​ലാ​യു​ധ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. ര​ഞ്ജ​ൻ ഏ​ബ്ര​ഹാം എ​ഡി​റ്റിം​ഗും ഇ​ന്ദു ലാ​ൽ ക​വി​ദ് ക​ലാ​സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. തൊ​ടു​പു​ഴ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.