അ​നി​ൽ ആ​ന്‍റോ​യു​ടെ നാ​യ​ക​വേ​ഷം; "കു​രു​ക്ക്' ഫ​സ്റ്റ് ലു​ക്ക്

03:14 PM Jul 25, 2023 | Deepika.com

ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദ​മ്പ​തി​മാ​രു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന മ​ര​ണ​ത്തി​ന്‍റെ ചു​രു​ളു​ക​ൾ നി​വ​ർ​ത്തു​ന്ന കു​രു​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി. അ​നി​ൽ ആ​ന്‍റോ​യാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പൂ​ർ​ണ്ണ​മാ​യും ക്രൈം ​ത്രി​ല്ല​റാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ അ​ഭി​ജി​ത്ത് നൂ​റ​ണി​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നി​ഷാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷാ​ജി പു​ന​ലാ​ലാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സെ​ക്ക​ന്‍റ് ഷോ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ അ​നി​ൽ ആ​ന്‍റോ ഇ​മ്മാ​നു​വ​ൽ, ആ​ർ.​ജെ. മ​ഡോ​ണ, നാ​ലാം​മു​റ, എ​നി​ക്കൊ​രു പ്രേ​മ​മു​ണ്ടാ​ർ​ന്ന് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ്.

ബാ​ലാ​ജി ശ​ർ​മ്മ, മീ​രാ പ്ര​ദീ​പ്, മ​ഹേ​ഷ്, ശ്രീ​ജി​ത്ത് ശീ​കാ​ന്ത്, സു​ബി​ൻ, ടാ​ർ​സ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഗാ​ന​ങ്ങ​ൾ - രാ​ജേ​ഷ്, നീ​ണ്ട​ക​ര, ഷാ​നി ഭു​വ​ൻ. സം​ഗീ​തം- യു.​എ​സ്. ദീ​ക്ഷി​ത്. ഛായാ​ഗ്ര​ഹ​ണം -റെ​ജി​ൻ സാ​ന്‍റോ. ക​ലാ​സം​വി​ധാ​നം - ര​തീ​ഷ് വ​ലി​യ ക​ള​ങ്ങ​ര. കോ-​റൈ​റ്റ​ർ ആ​ൻ​ഡ് ക്രി​യേ​റ്റീ​വ് കോ​ൺ​ട്രി​ബ്യൂ​ട്ട​ർ - ജിം​ഷാ​ർ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സു​ഹാ​സ് അ​ശോ​ക​ൻ. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - അ​ഖി​ൽ അ​നി​രു​ദ്ധ്. ഫി​നാ​ൻ​സ് മാ​നേ​ജ​ര് - അ​ക്ഷ​യ് ജെ. ​ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​സ​ന്തോ​ഷ് ബാ​ല​രാ​മ​പു​രം. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് കു​ര്യ​ൻ ജോ​സ​ഫ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- മു​രു​ക​ൻ.​എ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.