ത​മി​ഴി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്ക് വി​ല​ക്കി​ല്ല; ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

10:37 AM Jul 25, 2023 | Deepika.com

ത​മി​ഴ് സി​നി​മ​ക​ളി​ൽ അ​ന്യ​ഭാ​ഷ താ​ര​ങ്ങ​ൾ വേ​ണ്ടെ​ന്ന ഫെ​ഫ്സി(​ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ)​യു​ടെ നി​ല​പാ​ടി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​നും ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.

പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളൊ​ന്നും ശ​രി​യ​ല്ലെ​ന്നും ദി​വ​സ വേ​ത​ന​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​റ​ത്തു​നി​ന്നും കൊ​ണ്ടു​വ​രു​ന്ന പ്ര​വ​ണ​ത​യാ​ണ് ഫെ​ഫ്സി ചോ​ദ്യം ചെ​യ്ത​തെ​ന്നും ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഫെ​ഫ്സി​യോ​ട് ഫെ​ഫ്ക ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ൽ ഫെ​ഫ്‍​സി ന​ട​ത്തു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​മു​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം ഒ​രു മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ല്‍ അ​വി​ടെ​യു​ള്ള​വ​ർ​ക്കു കൂ​ടി മു​ൻ​ഗ​ണ​ന കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. ദി​വ​സ വേ​ത​ന​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​റ​ത്തു​നി​ന്നും കൊ​ണ്ടു വ​രു​ന്ന​ത് ത​മി​ഴ് നാ​ട്ടി​ലെ അ​ടി​സ്ഥാ​ന വ​ര്‍​ഗ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

ഇ​ത് മു​ൻ​നി​ർ​ത്തി​യാ​ണ് ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ ഇ​ത്ത​ര​ത്തി​ലൊ​രു നി​ല​പാ​ട് എ​ടു​ത്ത​ത്. ഈ ​ഫെ​ഡ​റേ​ഷ​ൻ മാ​ത്ര​മ​ല്ല മ​റ്റേ​ത് സം​സ്ഥാ​ന​ത്തു​ള്ള​വ​രാ​ണെ​ങ്കി​ലും ഇ​തേ ചെ​യ്യൂ.

കേ​ര​ള​ത്തി​ല്‍ ത​ന്നെ ഇ​വി​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളെ മാ​റ്റി​നി​ര്‍​ത്തി പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് ജോ​ലി കൊ​ടു​ത്താ​ൽ എ​ന്താ​കും സ്ഥി​തി.

ബാ​റ്റ പ​ര​മാ​വ​ധി കു​റ​ച്ച് ഒ​രു തു​ക പ​റ​ഞ്ഞാ​ണ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള യൂ​ണി​റ്റു​ക​ളെ ത​മി​ഴ് നാ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന മ​ല​യാ​ള സി​നി​മ​യി​ൽ ഇ​ത്ത​രം ഒ​രു പ്ര​വ​ണ​ത​യു​ണ്ടാ​യാ​ൽ ന​മു​ക്ക​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല. അ​തേ നി​ല​പാ​ടാ​ണ് ഫെ​ഫ്‍​സി സ്വീ​ക​രി​ച്ച​ത്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.