വി​നാ​യ​ക​ന്‍റെ പ്ര​സ്താ​വ​ന അ​പ​മാ​ന​ക​രം; മാ​പ്പ് ചോ​ദി​ക്കു​ന്നു: നി​ര​ഞ്ജ​ന അ​നൂ​പ്

10:00 AM Jul 21, 2023 | Deepika.com

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച ന​ട​ൻ വി​നാ​യ​ക​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ച് ന​ടി നി​ര​ഞ്ജ​ന അ​നൂ​പ്. വി​നാ​യ​ക​ന്‍റെ പ്ര​സ്താ​വ​ന അ​ങ്ങേ​യ​റ്റം അ​പ​മാ​ന​കാ​ര​വും നി​രാ​ശാ​ജ​ന​ക​വു​മാ​യി​പ്പോ​യി എ​ന്ന് നി​ര​ഞ്ജ​ന കു​റി​ച്ചു.

ഞാ​നും കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ഇ​ൻ​ഡ​സ്ട്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ളു​ടെ മോ​ശ​മാ​യ ചി​ല പ്ര​സ്താ​വ​ന​ക​ളാ​ൽ മു​റി​വേ​റ്റ പൊ​തു​ജ​ന​ങ്ങ​ളോ​ടും എ​ല്ലാ​വ​രോ​ടും ഞാ​ൻ മാ​പ്പു​ചോ​ദി​ക്കു​ന്നു.

അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വ​ന്ന​ത് അ​ങ്ങേ​യ​റ്റം അ​പ​മാ​ന​ക​ര​വും നി​രാ​ശാ​ജ​ന​ക​വു​മാ​യ പ്ര​സ്താ​വ​ന​യാ​ണ്. എ​ല്ലാ​വ​രും ഏ​റ്റ​വു​മ​ധി​കം സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന പ്രി​യ​പ്പെ​ട്ട ജ​ന​നാ​യ​ക​നോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം ഞാ​നി​തി​വി​ടെ പ​റ​യാ​നാ​ഗ്ര​ഹി​ക്കു​ന്നു. ഒ​പ്പം പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു.
​നി​ര​ഞ്ജ​ന അ​നൂ​പ് പ​റ​ഞ്ഞു.