വേ​റി​ട്ട ക​ഥ​യു​മാ​യി "നീ​തി'; ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു

03:42 PM Jul 19, 2023 | Deepika.com

ആ​ൽ​വി​ൻ ക്രീ​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ, മ​ഹേ​ഷ് ജെ​യി​ൻ, അ​രു​ൺ ജെ​യി​ൻ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം നീ​തി​യു​ടെ ഷൂ​ട്ടിം​ഗ് പാ​ല​ക്കാ​ട് പു​രോ​ഗ​മി​ക്കു​ന്നു.

ഡോ. ​ജെ​സി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഡോ. ​ജെ​സി എ​ഴു​തി​യ ഫ​സ്ക് എ​ന്ന പു​സ്ത​ക​ത്തി​ൽ നി​ന്നു​മു​ള്ള വ്യ​ത്യ​സ്ത​മാ​യ നാ​ലു​ക​ഥ​ക​ളാ​ണ് നീ​തി​യി​ൽ പ്ര​മേ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പി​ആ​ർ​ഒ അ​യ്മ​നം സാ​ജ​നാ​ണ്. ബി​നോ​ജ് കു​ള​ത്തൂ​ർ, ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ര​മ്യ, ശ്രീ​ക്കു​ട്ടി ന​മി​ത, വി​ജി​ഷ് പ്ര​ഭു, വ​ർ​ഷാ ന​ന്ദി​നി, ല​താ മോ​ഹ​ൻ, ആ​ശ, ര​ജ​നി, ബി​നോ​യ്, ന​ന്ദ​ന, അ​ശ്വി​ൻ, വൈ​ഷ്ണ​വ്, സ​ജ​ന, അ​നു​രു​ദ്ധ്, അ​ഖി​ലേ​ഷ്, അ​നീ​ഷ് ശ്രീ​ധ​ർ, ക​വി​ത, താ​ര, അ​ക്ഷ​യ, ബേ​ബി, ഷീ​ന, സു​ചി​ത്ര, ഉ​ണ്ണി​മാ​യ, റീ​ന, ഉ​ദ​യ​പ്ര​കാ​ശ​ൻ, ഷാ​നി ദാ​സ്, പ്ര​സാ​ദ്, സി​ദ്ധി​ഖ്, വേ​ലാ​യു​ധ​ൻ, മു​രു​ക​ൻ, ഉ​ണ്ണി തി​രൂ​ർ, ദേ​വ​ദാ​സ്, ഷി​ബു, സ​ന്തോ​ഷ്, മാ​സ്റ്റ​ർ ഷ​ഹ​ൽ, മാ​സ്റ്റ​ർ ശ്രാ​വ​ൺ, ല​ക്ഷ്മ​ണ​ൻ, ര​ജ​നീ​ഷ് നി​ബോ​ദ്, വി​ജീ​ഷ്, ശ്രീ​നാ​ഥ്, പ്ര​ഭു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത് സം​വി​ധാ​യി​ക ത​ന്നെ​യാ​ണ്. ഡി​ഒ​പി - ടി.​എ​സ്. ബാ​ബു, തി​ര​ക്ക​ഥ - ബാ​ബു അ​ത്താ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - വി​നീ​ത് വി.,

​എ​ഡി​റ്റിം​ഗ് - ഷ​മീ​ർ, ഗാ​ന​ങ്ങ​ൾ- മു​ര​ളി എ​സ്.​കു​മാ​ർ, അ​ഖി​ലേ​ഷ് ആ​ർ., സം​ഗീ​തം- കൃ​ഷ്ണ​പ്ര​സാ​ദ്, വി​ഷ്ണു​ദാ​സ്, ആ​ലാ​പ​നം- മോ​ഹ​ൻ കു​മാ​ർ, കൃ​ഷ്ണ​പ്ര​സാ​ദ്, ചാ​രു​ല​ത, വ​ർ​ഷ ന​ന്ദി​നി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - വി​നു പ്ര​കാ​ശ്,

പ്രൊ​ഡ​ക്ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ - വി​വേ​ക്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​ജി​ത്ത് സി., ​അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി​നീ​ഷ്, അ​സി​സ്റ്റ​ൻ്റ് ഡ​യ​റ​ക്ട​ർ - നി​ര​ഞ്ജ​ൻ, ആ​ർ​ട്ട് - മു​ഹ​മ്മ​ദ് റൗ​ഫ്, മേ​ക്ക​പ്പ് - എ​യ​ർ​പോ​ർ​ട്ട് ബാ​ബു, ഷി​ബു തി​രൂ​ർ , കോ​സ്റ്റ്യൂം- ഉ​ണ്ണി​മാ​യ, കോ​റി​യോ​ഗ്രാ​ഫ​ർ- അ​മേ​ഷ്, ര​മ്യ,

വി​എ​ഫ​ക്സ് - വൈ​റ​സ് സ്റ്റു​ഡി​യോ, സ്റ്റി​ൽ - അ​ന​ന്തു, ബി​നു, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ, പോ​സ്റ്റ​ർ ഡി​സൈ​ൻ- ഷ​നി​ൽ കൈ​റ്റ് ഡി​സൈ​ൻ.