ക്രി​സ്റ്റ​ഫ​ർ നോ​ള​ന്‍റെ സം​വി​ധാ​നം; ഒ​പ്പെ​ൺ​ഹെ​യ്മ​ർ 21-ന് ​തീ​യേ​റ്റ​റു​ക​ളി​ല്‍

12:42 PM Jul 19, 2023 | Deepika.com

വി​ഖ്യാ​ത ശാ​സ്ത്ര​ജ്ഞ​നും അ​റ്റോ​മി​ക് ബോം​ബ് പി​താ​വു​മാ​യ ജൂ​ലി​യ​സ് റോ​ബ​ര്‍​ട്ട് ഒ​പ്പെ​ണ്‍​ഹെ​യ്മെ​റ​റു​ടെ ജീ​വ​ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ഹോ​ളി​വു​ഡ് മൂ​വി 'ഒ​പ്പെ​ണ്‍​ഹെ​യ്മെ​ര്‍' ജൂ​ലൈ 21-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്രം ഐ​മാ​ക്‌​സ് ഫോ​ര്‍​മാ​റ്റി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.



പു​ലി​റ്റ്‌​സ​ര്‍ പു​ര​സ്‌​കാ​രം നേ​ടി​യ അ​മേ​രി​ക്ക​ന്‍ പ്രോ​മി​ത്യു​സ്: ട്ര​യം​ഫ് ആ​ന്‍​ഡ് ട്രാ​ജ​ഡി ഓ​ഫ് ജെ. ​റോ​ബ​ര്‍​ട്ട് ഒ​പ്പെ​ണ്‍​ഹെ​യ്മെ​ര്‍ എ​ന്ന പു​സ്ത​കം ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​സി​നി​മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



ക​യ്‌​ബെ​ര്‍​ഡും മാ​ര്‍​ട്ടി​ന്‍ ജെ. ​ഷെ​ര്‍​വി​നും ചേ​ര്‍​ന്നാ​ണ് പു​സ്ത​കം ര​ചി​ച്ച​ത്. 1904 മു​ത​ല്‍ 1967 വ​രെ ജീ​വി​ച്ച ഒ​പ്പെ​ണ്‍​ഹെ​യ്മെ​റു​ടെ കാ​ല​ഘ​ട്ട​ത്തി​നു അ​നു​സൃ​ത​മാ​യി ഏ​താ​നും ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് ഫോ​ട്ടോ​ഗ്രാ​ഫി​യും ചി​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.



ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം ഒ​പ്പെ​ണ്‍​ഹെ​യ്മെ​റും ആ​ല്‍​ബ​ര്‍​ട്ട് ഐ​ന്‍​സ്റ്റീ​നും ഒ​രു​മി​ച്ചു ജോ​ലി ചെ​യ്ത പ്രി​ന്‍​സ്റ്റ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കു​ള്ളി​ലും സി​നി​മ​യു​ടെ ഏ​താ​നും ഭാ​ഗം ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്.



ഒ​പ്പെ​ണ്‍​ഹെ​യ്മെ​ര്‍ ആ​റ്റം ബോം​ബ് നി​ര്‍​മി​ച്ച ശേ​ഷം ലോ​ക ശ​ക്തി​ക​ള്‍ നാ​ശ​ത്തി​നും ത​ക​ര്‍​ച്ച​ക്കും വേ​ണ്ടി മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പെ​ണ്‍​ഹെ​യ്മെ​റ​റു​ടെ വീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ക​ഥ നീ​ങ്ങു​ന്ന​ത്.



സി​ലി​യ​ന്‍ മ​ര്‍​ഫി​യാ​ണ് ഒ​പ്പെ​ണ്‍​ഹെ​യ്മെ​റാ​യി വേ​ഷ​മി​ടു​ന്ന​ത്. ഭാ​ര്യ​യാ​യി എ​മി​ലി ബ്ല​ണ്ടാ​ണ് എ​ത്തു​ന്ന​ത്. റോ​ബ​ര്‍​ട്ട് ബ്രൗ​ണി ജൂ​നി​യ​ര്‍, മാ​റ്റ് ഡെ​മോ​ണ്‍, റാ​മി മ​ലേ​ക്, കെ​ന്നെ​ത് ബ്ര​നാ​ഗ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.