ഇ​ത് "ഗോ​ൾ​ഡ്'; ആ​സി​ഫ് അ​ലി​യു​ടെ "കാ​സ​ർ​ഗോ​ൾ​ഡ്'; ടീ​സ​ർ

03:22 PM Jul 15, 2023 | Deepika.com

ആ​സി​ഫ് അ​ലി, സ​ണ്ണി വെ​യ്ൻ, വി​നാ​യ​ക​ൻ തു​ട​ങ്ങി​യ​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മൃ​ദു​ൽ നാ​യ​ർ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘കാ​സ​ർ​ഗോ​ൾ​ഡ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ എ​ത്തി.

മു​ഖ​രി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ വി​ക്രം മെ​ഹ്റ, സി​ദ്ധാ​ർ​ത്ഥ് ആ​ന​ന്ദ് കു​മാ​ർ, സൂ​ര​ജ് കു​മാ​ർ, റി​ന്നി ദി​വാ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് യൂ​ഡ്‌​ലി ഫി​ലിം​സു​മാ​യി സ​ഹ​ക​രി​ച്ച് സ​രി​ഗ​മ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് 'കാ​സ​ർ​ഗോ​ൾ​ഡ്'.



ത​ല്ലു​മാ​ല​യി​ലൂ​ടെ സെ​ൻ​സേ​ഷ​നാ​യി മാ​റി​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ഷ്ണു വി​ജ​യ് കാ​സ​ർ​ഗോ​ൾ​ഡി​ൽ സം​ഗീ​തം ന​ൽ​കു​ന്നു. മൃ​ദു​ൽ, സ​ജി​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സി​ദ്ദീ​ഖ്, സ​മ്പ​ത്ത് റാം, ​ദീ​പ​ക് പ​റ​മ്പോ​ൽ, ധ്രു​വ​ൻ,അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് മു​ര​ളി, സാ​ഗ​ർ സൂ​ര്യ, ജെ​യിം​സ് ഏ​ലി​യ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. കോ-​പ്രൊ​ഡ്യൂ​സ​ർ സ​ഹി​ൽ ശ​ർ​മ്മ.

ഛായാ​ഗ്ര​ഹ​ണം ജെ​ബി​ൽ ജേ​ക്ക​ബ്, അ​ഡീ​ഷ​ണ​ൽ ക്യാ​മ​റ പ​വി കെ. ​പ​വ​ൻ . തി​ര​ക്ക​ഥ സം​ഭാ​ഷ​ണം സ​ജി​മോ​ൻ പ്ര​ഭാ​ക​ർ.

സം​ഗീ​തം വി​ഷ്ണു വി​ജ​യ്, നി​ര​ഞ്ജ് സു​രേ​ഷ്. ഗാ​ന​ര​ച​ന വൈ​ശാ​ഖ് സു​ഗു​ണ​ൻ, എ​ഡി​റ്റ​ർ മ​നോ​ജ് ക​ണ്ണോ​ത്ത്, ക​ല സ​ജി ജോ​സ​ഫ്, മേ​ക്ക​പ്പ് ജി​തേ​ഷ് പൊ​യ്യ, വ​സ്ത്രാ​ല​ങ്കാ​രം മ​സ്ഹ​ർ ഹം​സ,

സ്റ്റി​ൽ​സ് റി​ഷാ​ദ് മു​ഹ​മ്മ​ദ്,പ്രൊ​മോ സ്റ്റി​ൽ​സ് ര​ജീ​ഷ് രാ​മ​ച​ന്ദ്ര​ൻ, പ​ര​സ്യ​ക​ല എ​സ്കെഡി ഡി​സൈ​ൻ ഫാ​ക്ട​റി, സൗ​ണ്ട് ഡി​സൈ​ൻ രം​ഗ​നാ​ഥ് ര​വി, ബി​ജി​എം വി​ഷ്ണു വി​ജ​യ്,

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സു​നി​ൽ കാ​ര്യാ​ട്ടു​ക്ക​ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​വി​നോ​ഷ് കൈ​മ​ൾ, പ്ര​ണ​വ് മോ​ഹ​ൻ. ഡി​സൈ​ൻ യെ​ല്ലോ​ടൂ​ത്‌​സ്. പി​ആ​ർ​ഒ എ​എ​സ് ദി​നേ​ശ്, ശ​ബ​രി.