മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി(74) അന്തരിച്ചു. പുനെയിലെ തലേഗാവ് ദബാഡെയിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.
അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ടെലിവിഷന്‍ താരം ഗഷമീര് മഹാജനി മകനാണ്.
സംവിധായകനും മറാത്തി നടനുമായ മഹാജനി അന്തരിച്ചു
10:37 AM Jul 15, 2023 | Deepika.com