എ​ബ്രി​ഡ് ഷൈ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക ഹ​ണി റോ​സ്

01:43 PM Jul 14, 2023 | Deepika.com

സം​വി​ധാ​യ​ക​ൻ ഏ​ബ്രി​ഡ് ഷൈ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഹ​ണി റോ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. സി​നി​മ​യു​ടെ ടൈ​റ്റി​ലും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ജൂ​ലൈ 14 വൈ​കി​ട്ട്‌ അ​ഞ്ചി​ന് പു​റ​ത്ത് വി​ടും.

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ മോ​ൺ​സ്റ്റ​റി​ന് ശേ​ഷം ഹ​ണി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ബാ​ദു​ഷ പ്രൊ​ഡ​ക്‌​ഷ​ൻ​സും പെ​ൻ ആ​ൻ​ഡ് പേ​പ്പ​ർ ക്രി​യേ​ഷ​ൻ​സു​മാ​ണ് നി​ർ​മാ​താ​ക്ക​ൾ.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 2005 ൽ ​ബോ​യ് ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹ​ണി​റോ​സ് സി​നി​മാ​ലോ​ക​ത്ത് എ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ഇ​ത​ര ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും ഹ​ണി ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചു ക​ഴി​ഞ്ഞു.