"സ്വ​രം' ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

11:43 AM Jul 14, 2023 | Deepika.com

സാ​ഹി​ത്യ​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ എ.​പി.​ന​ളി​ന​ന്‍റെ ശ​ര​വ​ണം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി നി​ഖി​ൽ മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന "സ്വ​രം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു. ‌‌

ന​ളി​നാണ് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. രാ​ജ​കീ​യം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നോ​ദ് കു​മാ​ർ ചെ​റു​ക​ണ്ടി​യി​ലാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ജോ​യ് മാ​ത്യു, നാ​രാ​യ​ണ​ൻ നാ​യ​ർ, കോ​ബ്രാ രാ​ജേ​ഷ്, ഡോ.​സ​ന​ൽ കൃ​ഷ്ണ​ൻ, എ​ൻ​ഐ​റ്റി ബാ​ബു, പ്ര​ജീ​ഷ് കു​മാ​ർ ചാ​ത്ത​മം​ഗ​ലം, പ്രേ​മ​രാ​ജ​ൻ, ക​വി​ത ബൈ​ജു, മാ​ള​വി​കാ​ന​ന്ദ​ൻ, മാ​യ ഉ​ണ്ണി​ത്താ​ൻ, ആ​മേ​യ, വ​ത്സ​ല നി​ല​മ്പൂ​ർ, ന​ന്ദ​ന, ശ്രീ​സാ​ന​വി​ക, മാ​സ്റ്റ​ർ അ​ർ​ജു​ൻ സാ​യ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ.​പി. ന​ളി​ന​ൻ, ടി. ​രേ​ഖ, പ്ര​മോ​ദ് വ​ള്ളി​ച്ചാ​ൽ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് എ​ൽ. ശ​ശി​കാ​ന്തും, ഹ​രി​കു​മാ​ർ ഹ​രേ​റാ​മും ചേ​ർ​ന്ന് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

മ​ഞ്ജ​രി, ഗോ​പി​കാ മേ​നോ​ൻ, ഹ​രി​കു​മാ​ർ, ബി.​മോ​ഹ​ൻ​ദാ​സ്, എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. ഛായാ​ഗ്ര​ഹ​ണം- മോ​ഹി​ത് ചെ​മ്പൊ​ട്ടി​യി​ൽ. എ​ഡി​റ്റിം​ഗ്- റ​ജി​നാ​സ് തി​രു​വ​മ്പാ​ടി. ക​ല- കോ​സ്റ്റ്യൂം- ശ്രീ​ധ​ര​ൻ എ​ല​ത്തൂ​ർ.

മേ​ക്ക​പ്പ്- മു​കു​ന്ദ​ൻ നെ​ടി​യ​നാ​ട്. കൊ​റി​യോ​ഗ്രാ​ഫ​ർ- സു​മി​ത നാ​യ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - യാ​സി​ർ അ​റാ​ഫ​ത്ത്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എം.​ആ​ർ. സ്റ്റി​ൽ​സ് - ജി​തു ച​ന്ദ്ര​ൻ.