സൗ​ബി​ന്‍റെ നാ​യി​ക​യാ​യി ന​മി​ത പ്ര​മോ​ദ്; സം​വി​ധാ​നം ബോ​ബ​ൻ സാ​മു​വേ​ൽ

03:12 PM Jul 12, 2023 | Deepika.com

അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ എ​ബ്ര​ഹാം മാ​ത്യു നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം ബോ​ബ​ൻ സാ​മു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്നു. അ​ബാം മൂ​വീ​സി​ന്‍റെ 11-മ​ത്തെ ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ വ്യാ​ഴാ​ഴ്ച 11ന് കൊ​ച്ചി അ​ത്താ​ണി​ക്ക​ടു​ത്തു​ള്ള കു​മ്പി​ടി അ​ബാം ത​റ​വാ​ട് റി​സോ​ർ​ട്ടി​ൽ വ​ച്ച് ന​ട​ക്കും.

സൗ​ബി​ൻ ഷാ​ഹി​ർ നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ന​മി​ത പ്ര​മോ​ദാ​ണ് നാ​യി​ക. ദി​ലീ​ഷ് പോ​ത്ത​ൻ, മ​നോ​ജ് കെ.​യു., ശാ​ന്തി​കൃ​ഷ്ണ, വി​നീ​ത് ത​ട്ടി​ൽ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ജ​ക്സ​ൺ ആ​ന്‍റ​ണി​യു​ടെ ക​ഥ​യ്ക്ക് അ​ജീ​ഷ് പി.​തോ​മ​സ് തി​ര​ക്ക​ഥ ര​ചി​ക്കു​ന്നു. സം​ഗീ​തം - ഔ​സേ​പ്പ​ച്ച​ൻ. ഛായാ​ഗ്ര​ഹ​ണം - വി​വേ​ക് മേ​നോ​ൻ. ക​ലാ​സം​വി​ധാ​നം -സ​ഹ​സ് ബാ​ല. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - അ​മീ​ർ കൊ​ച്ചി​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. മാ​ള, കു​മ്പി​ടി, മു​ള​ന്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളാ​ണ് ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ.