മ​മ്മു​ക്ക​യു​ടെ കൈയി​ന്നാ​ണ് അ​വാ​ർ​ഡ്; ഇ​നി എ​ന്നെ പി​ടി​ച്ചാ കി​ട്ടൂ​ല: ടൊ​വീ​നോ

11:13 AM Jul 11, 2023 | Deepika.com

ആ​ന​ന്ദ് ടിവി​ അ​വാ​ർ​ഡ് നി​ശ​യി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം മ​മ്മൂ​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങിയ ശേഷം ടൊ​വീ​നോ തോ​മ​സ് കു​റി​ച്ച വ​രി​ക​ളാ​ണ് ഫാ​ൻ​സു​കാ​ർ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​വ​ശ്വ​സീ​നി​യ​മാ​യ നി​മി​ഷ​മാ​ണി​തെ​ന്നും മ​മ്മു​ക്ക​യു​ടെ ക​യ്യി​ന്നാ​ണ് അ​വാ​ർ​ഡ് വാ​ങ്ങി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​നി ത​ന്നെ പി​ടി​ച്ചാ​ൽ കി​ട്ടി​ല്ലെ​ന്നു​മാ​ണ് ടൊ​വീ​നോ കു​റി​ച്ച​ത്.



മ​മ്മൂ​ക്ക​യി​ൽ നി​ന്ന് ഒ​രു അ​വാ​ർ​ഡും അ​നു​ഗ്ര​ഹ​വും ന​ല്ല വാ​ക്കു​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ നി​മി​ഷം. അ​ദ്ദേ​ഹം എ​ന്നെ​ക്കു​റി​ച്ച് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കു​ന്ന​ത് ശ​രി​ക്കും അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

ജീ​വി​ത​ത്തി​ൽ ഇ​നി അ​ങ്ങോ​ട്ട് ഇ​ത് അ​ഭി​മാ​ന​ത്തോ​ടെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. മ​മ്മു​ക്ക​യു​ടെ ക​യ്യി​ന്നാ​ണ് അ​വാ​ർ​ഡും അ​നു​ഗ്ര​ഹ​വും കി​ട്ടി​യേ​ക്കു​ന്നെ, ഇ​നി എ​ന്നെ പി​ടി​ച്ചാ കി​ട്ടൂ​ല്ല. ടൊ​വീ​നോ കു​റി​ച്ചു.



മ​മ്മൂ​ട്ടി​യാ​ണ് താ​ര​ത്തി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്. ഏ​റെ മ​നോ​ഹ​ര​മാ​യ ഒ​രു ആ​മു​ഖ​ത്തോ​ടെ​യാ​ണ് അ​വാ​ർ​ഡി​നാ​യി താ​ര​ത്തെ മ​മ്മൂ​ട്ടി ക്ഷ​ണി​ച്ച​ത്.

ഈ ​അ​വാ​ർ​ഡ്, ഭാ​ര്യ​യും ഭ​ര്‍​ത്താ​വു​മാ​യി വ​ന്നു​ചേ​ർ​ന്ന ഒ​രാ​ൾ​ക്കു​ള്ള​താ​ണ്. ന​മ്മ​ൾ ഏ​റ്റ​വും അ​ടു​ത്ത ക​ണ്ട സി​നി​മ​യി​ലെ പ്രാ​ണ​ത്യാ​ഗം ന​ട​ത്തി​യ ഹീ​റോ​യ്ക്കു​ള്ള​താ​ണ് ഈ ​അ​വാ​ർ​ഡ്.

ആ ​സി​നി​മ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്രം മ​രി​ക്കു​മ്പോ​ൾ ന​മ്മു​ടെ നെ​ഞ്ചി​ൽ ഒ​രു ലേ​ശം നീ​റ്റ​ല്‍ വ​ന്നി​രു​ന്നു. ന​മ്മു​ടെ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സൂ​പ്പ​ർ​ഹീ​റോ വേ​ഷം അ​വ​ത​രി​പ്പി​ച്ച ആ​ളാ​ണ്. ഇ​നി ഞാ​നെ​ന്തി​നാ​ണ് പേ​ര് പ​റ​യു​ന്ന​ത്. ടൊ​വീ​നോ തോ​മ​സ്. മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ.