സു​രേ​ഷ് ഗോ​പി‌​യും ബി​ജു​മേ​നോ​നും ഒ​ന്നി​ക്കു​ന്ന ഗ​രു​ഡ​ൻ; ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ

12:08 PM Jul 10, 2023 | Deepika.com

11 വ​ർ​ഷ​ത്തി​ന് ശേ​ഷം സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ഗ​രു​ഡ​ൻ. ന​വാ​ഗ​ത​നാ​യ അ​രു​ണ്‍ വ​ര്‍​മ്മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.



ക്രൈം ​ത്രി​ല്ല​ര്‍ മോ​ഡ​ലി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് ആ​ണ്. അ​ഞ്ചാം പാ​തി​രാ എ​ന്ന ക്രൈം ​ത്രി​ല്ല​ര്‍ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്.



ക​ളി​യാ​ട്ടം, പ​ത്രം, എ​ഫ്ഐ​ആ​ര്‍, ക്രി​സ്ത്യ​ന്‍ ബ്ര​ദേ​ഴ്സ്, ട്വ​ന്‍റി-​ട്വ​ന്‍റി തു​ട​ങ്ങി​യ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ഒ​രു​മി​ച്ചെ​ത്തി​യി​രു​ന്നു. 2010 ല്‍ ​രാ​മ​രാ​വ​ണ​ന്‍ എ​ന്ന സി​നി​മ​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ബി​ജു മേ​നോ​ന്‍ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. അ​തി​ന് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഗ​രു​ഡ​ന്‍.



ജി​നീ​ഷ് എം ​ആ​ണ് ക​ഥ. ഛായ​ഗ്ര​ഹ​ണം അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യാ​ണ്. സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ജേ​ക്ക്‌​സ് ബി​ജോ​യ്.

എ​ഡി​റ്റ​ര്‍- ശ്രീ​ജി​ത്ത് സാ​രം​ഗ്, ക​ലാ സം​വി​ധാ​നം- അ​നീ​സ് നാ​ടോ​ടി, കോ- ​പ്രൊ​ഡ്യൂ​സ​ര്‍- ജ​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ , ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- സ​ന്തോ​ഷ് കൃ​ഷ്ണ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍- ന​വീ​ന്‍ പി. ​തോ​മ​സ്.

അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ന്‍​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ഹെ​ഡ്- ബ​ബി​ന്‍ ബാ​ബു, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, പ്രൊ​ഡ​ക്ഷ​ന്‍ ഇ​ന്‍ ചാ​ര്‍​ജ്- അ​ഖി​ല്‍ യ​ശോ​ധ​ര​ന്‍. മേ​ക്ക​പ്പ്- റോ​ണ​ക്‌​സ് സേ​വ്യ​ര്‍,

കോ​സ്റ്റ്യൂം- സ്റ്റെ​ഫി സേ​വ്യ​ര്‍, മാ​ര്‍​ക്ക​റ്റിം​ഗ്- ഒ​ബ്സ്‌​ക്യു​റ, മാ​ര്‍​ക്ക​റ്റിം​ഗ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ്- ബി​നു ബ്രിം​ഗ് ഫോ​ര്‍​ത്ത്. ഡി​സൈ​ന്‍​സ്- ആ​ന്‍റ​ണി സ്റ്റീ​ഫ​ന്‍. പി​ആ​ര്‍​ഒ- വാ​ഴൂ​ര്‍ ജോ​സ്, മ​ഞ്ജു ഗോ​പി​നാ​ഥ്, സ്റ്റി​ൽ​സ് -ശാ​ലു പേ​യാ​ട്.