ന്യൂഡൽഹി: വടക്കിന്റെ മാന്നാനം എന്നറിയപ്പെടുന്ന ഹരിനഗർ വി. ചാവറ പിതാവിന്റെ നാമഥേയത്തിലുള്ള ഇടവക ദേവാലയത്തിൽ ചാവറ പിതാവിനാൽ ആരംഭിച്ച 40 മണിക്കുർ ആരാധന ഡിസംബർ 31 പുലർച്ചക്ക് 4.30 നു ആരംഭിച്ചു ജനുവരി ഒന്നിനു വൈകിട്ട് 8.30നു സമാപിക്കുന്നു. വർഷാവസാന ദിനത്തിൽ ആരംഭിച്ചു വർഷാരംഭ ദിനത്തിൽ സമാപിക്കുന്ന ഈ 40 മണിക്കൂർ ആരാധനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
40 മണിക്കൂർ ആരാധന ഡിസംബർ 31ന്
08:49 PM Dec 29, 2017 | Deepika.com