കൊ​റോ​ണ "ജ​വാ​ൻ' പേ​ര് മാ​റ്റി കൊ​റോ​ണ "ധ​വാ​ൻ'; ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു

10:57 AM Jul 08, 2023 | Deepika.com

ശ്രീ​നാ​ഥ് ഭാ​സി​യും ലു​ക്മാ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് കൊ​റോ​ണ ധ​വാ​ൻ. നേ​ര​ത്തെ ഈ ​ചി​ത്ര​ത്തി​ന്‍റെ പേ​ര് കൊ​റോ​ണ ജ​വാ​ൻ എ​ന്നാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പു​തി​യ വീ​ഡി​യോ​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ തി​രു​ത്ത് വ​രു​ത്തി​യ​താ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ നി​തി​ൻ സി.​സി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.




ജോ​ണി ആ​ന്‍റ​ണി, ശ​ര​ത് സ​ഭ, ഇ​ര്‍​ഷാ​ദ് അ​ലി, ബി​റ്റോ, ശ്രു​തി ജ​യ​ന്‍, സീ​മ ജി. ​നാ​യ​ര്‍, ഉ​ണ്ണി നാ​യ​ര്‍, സി​നോ​ജ് അ​ങ്ക​മാ​ലി, ധ​ര്‍​മ​ജ​ന്‍ ബോ​ൾ​ഗാ​ട്ടി, വി​ജി​ലേ​ഷ്, അ​നീ​ഷ് ഗോ​പാ​ല്‍, സു​നി​ല്‍ സു​ഗ​ത, ശി​വ​ജി ഗു​രു​വാ​യൂ​ര്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ജെ​യിം​സ് ആ​ൻ​ഡ് ജെ​റോം പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജെ​യിം​സും ജെ​റോ​മും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഒ​രു മു​ഴു​നീ​ള​ന്‍ കോ​മ​ഡി എ​ന്‍റ​ര്‍​ടെ​യ്‌​ന​റാ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സു​ജ​യ് മോ​ഹ​ന്‍​രാ​ജ് ആ​ണ്. ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

ജെ​നീ​ഷ് ജ​യാ​ന​ന്ദ​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. അ​രു​ണ്‍ പു​ര​യ്ക്ക​ല്‍, വി​നോ​ദ് പ്ര​സ​ന്ന​ന്‍, റെ​ജി മാ​ത്യൂ​സ് എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. സി​നി​മ​യ്ക്ക് സം​ഗീ​ത​മൊ​രു​ക്കി​യ​ത് റി​ജോ ജോ​സ​ഫും പ​ശ്ചാ​ത്ത​ല സം​ഗീ​തം ബി​ബി​ന്‍ അ​ശോ​കു​മാ​ണ്. ജി​നു പി. ​കെ​യാ​ണ് പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍. എ​ഡി​റ്റിം​ഗ് അ​ജീ​ഷ് ആ​ന​ന്ദ്.

ക​ല - ക​ണ്ണ​ന്‍ അ​തി​ര​പ്പി​ള്ളി , കോ​സ്റ്റ്യൂം - സു​ജി​ത് സി.​എ​സ്., ച​മ​യം- പ്ര​ദീ​പ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- ഹ​രി​സു​ത​ന്‍ മേ​പ്പു​റ​ത്ത്, അ​ഖി​ല്‍ സി. ​തി​ല​ക​ന്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ക്യാ​മ​റാ​മാ​ന്‍ സു​ജി​ല്‍ സാ​യി,

പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് - ഷൈ​ന്‍ ഉ​ടു​മ്പ​ന്‍​ചോ​ല, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ - ലി​തി​ന്‍ കെ. ​ടി., വാ​സു​ദേ​വ​ന്‍ വി. ​യു., അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ - ബേ​സി​ല്‍ വ​ര്‍​ഗീ​സ് ജോ​സ്, പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍ - അ​ന​സ് ഫൈ​സാ​ന്‍, ശ​ര​ത് പ​ത്മ​നാ​ഭ​ന്‍, ഡി​സൈ​ന്‍​സ് - മാ​മി​ജോ, പ​ബ്ലി​സി​റ്റി- യെ​ല്ലോ ടൂ​ത്ത്, പി​ആ​ര്‍​ഒ - ആ​തി​ര ദി​ല്‍​ജി​ത്ത്, സ്റ്റി​ല്‍​സ് - വി​ഷ്ണു എ​സ്. രാ​ജ​ൻ.