ഞ​ങ്ങ​ൾ​ക്കൊ​രു കു​ഞ്ഞ് ജ​നി​ച്ചു; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഉ​ത്ത​ര ഉ​ണ്ണി

04:16 PM Jul 07, 2023 | Deepika.com

ന​ടി​യും നൃ​ത്ത​കി​യു​മാ​യ ഉ​ത്ത​ര ഉ​ണ്ണി​യ്ക്കും ഭ​ർ​ത്താ​വ് നി​തേ​ഷ് നാ​യ​ർ​ക്കും കു​ഞ്ഞ് പി​റ​ന്നു. പെ​ൺ​കു​ഞ്ഞി​നാ​ണ് ഉ​ത്ത​ര ജ​ൻ​മം ന​ൽ​കി​യ​ത്. കു​ഞ്ഞ് ജ​നി​ച്ച സ​ന്തോ​ഷം ഉ​ത്ത​ര​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.



ദൈ​വ​ത്തി​ന്‍റെ കൃ​പ​യാ​ൽ ഞ​ങ്ങ​ൾ​ക്ക് ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചു. ധീ​മ​ഹീ നി​തേ​ഷ് നാ​യ​ർ എ​ന്നാ​ണ് പേ​ര്. ധീ​മ​ഹീ എ​ന്നാ​ൽ ജ്ഞാ​നി​യും ബു​ദ്ധി​മ​തി​യും എ​ന്നാ​ണ്. ഗാ​യ​ത്രി മ​ന്ത്ര​ത്തി​ൽ അ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത് ഒ​രാ​ൾ അ​വ​രു​ടെ ആ​ന്ത​രി​ക ദൈ​വി​ക ഊ​ർ​ജ്ജ​ങ്ങ​ളെ സ​ജീ​വ​മാ​ക്ക​ണം എ​ന്നാ​ണ്.



സൂ​ര്യ​ഗാ​യ​ത്രി​യി​ലും ഗ​ണേ​ശ ഗാ​യ​ത്രി​യി​ലും എ​ല്ലാ ഗാ​യ​ത്രി​ക​ളി​ലും അ​തു​ണ്ട്, നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​ക​ൾ​ക്കും ആ​ശം​സ​ക​ൾ​ക്കും ന​ന്ദി. ഉത്തര കുറിച്ചു.



ന​ടി ഊ​ർ​മി​ള ഉ​ണ്ണി​യു​ടെ മ​ക​ളാ​യ ഉ​ത്ത​ര​യു​ടെ വി​വാ​ഹം 2021ലാ​യി​രു​ന്നു. താ​ര​ത്തി​ന്‍റെ സീ​മ​ന്തം വീ​ഡി​യോ​യും ഗ​ർ​ഭ​കാ​ല ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഉ​ത്ത​ര​യ്ക്കും നി​തേ​ഷി​നും ആ​ശം​സ​ക​ള​റി​യി​ച്ച് നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.