ഫരീദാബാദ് രൂപതയിൽ ജൂബിലിയേറിന്മാരെ ആദരിച്ചു

11:32 AM Dec 20, 2017 | Deepika.com
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിൽ വിവാഹ ജീവിതത്തിൽ ജൂബിലി ആഘോഷിക്കുന്നവരെ ആദരിച്ചു. വിവിധ ഇടവകയിൽനിന്നുമായി പങ്കെടുത്ത 220 ഓളം ജൂബിലിയേറിയന്മാർക്ക് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണുകുളങ്ങര മൊമെന്േ‍റാ സമ്മാനിച്ചു. വിവാഹ ജീവിതത്തിൽ 50 വർഷം പിന്നിട്ടവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ചടങ്ങിൽ ഫാ. പീറ്റർ പഞ്ഞിക്കാരൻ ഒഎഫ്എം ജൂബിലിയേറിന്മാർക്ക് ക്ലാസ് എടുത്തു.