സ​നു​ഷ ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം മ​ല‌​യാ​ള​ത്തി​ൽ; "ജ​ല​ധാ​ര പ​മ്പ് സെ​റ്റ്' ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ

11:38 AM Jul 06, 2023 | Deepika.com

ഉ​ര്‍​വ​ശി, ഇ​ന്ദ്ര​ന്‍​സ്, സ​നു​ഷ, സാ​ഗ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ശി​ഷ് ചി​ന്ന​പ്പ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ജ​ല​ധാ​ര പ​മ്പ് സെ​റ്റ്: സി​ന്‍​സ് 1962’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സ​നു​ഷ അ​ഭി​ന​യി​ക്കു​ന്ന മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണി​ത്. 2016 ൽ ​റി​ലീ​സ് ചെ​യ്ത ‘ഒ​രു മു​റൈ വ​ന്തു പാ​ർ​ത്താ​യ’ എ​ന്ന ചി​ത്ര​മാ​ണ് താ​രം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്രം.

2019ൽ ​നാ​നി നാ​യ​ക​നാ​യ ജേ​ഴ്സി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സ​നൂ​ഷ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. പി​ന്നീ​ട് ഒ​രു ഭാ​ഷ​യി​ലും സ​നൂ​ഷ അ​ഭി​ന​യി​ച്ചി​രു​ന്നി​ല്ല.

സി​നി​മ​യി​ൽ ഉ​ർ​വ​ശി​യു​ടെ മ​ക​ളാ​യാ​ണ് സ​നു​ഷ എ​ത്തു​ന്ന​ത്. വി​ജ​യ​രാ​ഘ​വ​ൻ,ജോ​ണി ആ​ന്‍റ​ണി, ടി.​ജി. ര​വി, ജ​യ​ൻ ചേ​ർ​ത്ത​ല, ശി​വ​ജി ഗു​രു​വാ​യൂ​ർ, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ്, സ​ജി​ൻ, ഹ​രി​ലാ​ൽ പി.​ആ​ർ., ജോ​ഷി മേ​ട​യി​ൽ,

വി​ഷ്ണു ഗോ​വി​ന്ദ്, കോ​ഴി​ക്കോ​ട് ജ​യ​രാ​ജ്, പ​ര​മേ​ശ്വ​ര​ൻ പാ​ല​ക്കാ​ട്, ത​ങ്ക​ച്ച​ൻ, അ​ൽ​ത്താ​ഫ്, ജെ​യ്, രാ​മു മം​ഗ​ല​പ്പ​ള്ളി, ആ​ദി​ൽ റി​യാ​സ്ഖാ​ൻ, അ​ഞ്ജ​ലി നാ​യ​ർ, നി​ഷാ സാ​രം​ഗ്, സു​ജാ​ത തൃ​ശൂ​ർ, സ്നേ​ഹ ബാ​ബു, നി​ത ചേ​ർ​ത്ത​ല, ശ്രീ​ര​മ്യ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വ​ണ്ട​ര്‍ ഫ്രെ​യിം​സ് ഫി​ലിം ലാ​ൻ​ഡി​ന്‍റെ ബാ​ന​റി​ല്‍ ബൈ​ജു ചെ​ല്ല​മ്മ, സാ​ഗ​ര്‍, സം​ഗീ​ത ശ​ശി​ധ​ര​ന്‍, ആ​ര്യ പൃ​ഥ്വി​രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​ജി​ത് പു​രു​ഷോ​ത്ത​മ​ൻ നി​ര്‍​വ​ഹി​ക്കു​ന്നു.

പ്ര​ജി​ൻ എം.​പി., ആ​ഷി​ഷ് ചി​ന്ന​പ്പ എ​ന്നി​വ​ർ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ ക​ഥ സ​നു കെ. ​ച​ന്ദ്ര​ന്‍റേ​താ​ണ്. സ​ജി​ത്ത് പു​രു​ഷ​ൻ ഛായാ​ഗ്ര​ഹ​ണ​വും കൈ​ലാ​സ് സം​ഗീ​ത​സം​വി​ധാ​ന​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റ​ർ ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ​ട് ദി​ലീ​പ് നാ​ഥ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ബി​ജു കെ. ​തോ​മ​സ്, മേ​ക്ക​പ്പ് സി​നൂ​പ് രാ​ജ്, ഗാ​ന​ര​ച​ന ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, മ​നു മ​ഞ്ജി​ത്ത്, കോ​സ്റ്റ്യൂം അ​രു​ൺ മ​നോ​ഹ​ർ,

സൗ​ണ്ട് ഡി​സൈ​ൻ ധ​നു​ഷ് നാ​യ​നാ​ർ, ഓ​ഡി​യോ​ഗ്രാ​ഫി വി​പി​ൻ നാ​യ​ർ, ചീ​ഫ് അ​സേ​സി​യ് ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് അ​ടൂ​ർ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ ജോ​ഷി മേ​ട​യി​ൽ, വി​എ​ഫ്എ​ക്‌​സ് ശ​ബ​രീ​ഷ് (ലൈ​വ് ആ​ക്ഷ​ൻ സ്റ്റു​ഡി​യോ​സ്), പി​ആ​ർ​ഒ എ.​എ​സ്. ദി​നേ​ശ്, ആ​തി​ര ദി​ൽ​ജി​ത്ത്, ട്രെ​യി​ല​ർ ക​ട്ട് ഫി​ൻ ജോ​ർ​ജ് വ​ർ​ഗീ​സ്, സ്റ്റി​ൽ നൗ​ഷാ​ദ് ക​ണ്ണൂ​ർ, ഡി​സൈ​ൻ മാ​മി ജോ, ​ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് അ​നൂ​പ് സു​ന്ദ​ര​ൻ.