"പോ​ത്ത് പാ​പ്പ​ച്ച​ൻ' ന​ല്ല പേ​രാ; പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് ടീ​സ​ർ

10:43 AM Jul 04, 2023 | Deepika.com

സൈ​ജു കു​റു​പ്പ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ‘പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ എ​ത്തി. മ​ല​യോ​ര ഗ്രാ​മ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ലോ​റി ഡ്രൈ​വ​റാ​യാ​ണ് സൈ​ജു കു​റു​പ്പ് അ​ഭി​ന​യി​ക്കു​ന്ന​ത്.

ബ​ന്ധ​ങ്ങ​ളു​ടേ​യും ഇ​ണ​ക്ക​ങ്ങ​ളു​ടെ​യും പി​ണ​ക്ക​ങ്ങ​ളു​ടേ​യും പ​ക​യു​ടെ​യു​മൊ​ക്കെ ക​ഥ​പ​റ​യു​ന്ന ഈ ​സി​നി​മ​യി​ൽ പാ​പ്പ​ച്ച​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​ങ്ങ​ളാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്.



പൂ​ക്കാ​ലം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് തി​രു​വ​ല്ല നി​ർ​മി​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ സി​ന്‍റോ സ​ണ്ണി സം​വി​ധാ​നം ചെ​യ്യു​ന്നു.

ശ്രി​ന്ദ, സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ൾ ഫെ​യിം ദ​ർ​ശ​ന എ​ന്നി​വ​ർ നാ​യി​ക​മാ​രാ​യെ​ത്തു​ന്നു. അ​ജു വ​ർ​ഗീ​സ്, വി​ജ​യ​രാ​ഘ​വ​ൻ, ജ​ഗ​ദീ​ഷ്, ജോ​ണി ആ​ന്‍റ​ണി, ശി​വ​ജി ഗു​രു​വാ​യൂ​ർ, കോ​ട്ട​യം ന​സീ​ർ, ജോ​ളി ചി​റ​യ​ത്ത്, വീ​ണ നാ​യ​ർ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ശ്രീ​ജി​ത്ത് നാ​യ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ൻ, സി​ന്‍റോ സ​ണ്ണി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഔ​സേ​പ്പ​ച്ച​ൻ ഈ​ണം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ് ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ക​ലാ​സം​വി​ധാ​നം വി​നോ​ദ് പ​ട്ട​ണ​ക്കാ​ട​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ സു​ജി​ത് മ​ട്ട​ന്നൂ​ർ,

മേ​ക്ക​പ്പ് മ​നോ​ജ്–​കി​ര​ൺ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ബോ​ബി സ​ത്യ​ശീ​ല​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ-​മാ​നേ​ജ​ർ ലി​ബി​ൻ വ​ർ​ഗീ​സ്, സ്റ്റി​ൽ​സ് അ​ജീ​ഷ് സു​ഗ​ത​ൻ, മാ​ര്‍​ക്ക​റ്റിം​ഗ് സ്നേ​ക്ക്പ്ലാ​ന്‍റ്. പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യ​ട്ടീ​വ് പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ.