ഇ​ങ്ങ​നെ ഒ​രു അ​വ​സ്ഥ​യി​ലൂ​ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് പോ​കു​ന്ന​ത്; ഉ​റ​ങ്ങി‌​യി​ട്ട് നാ​ളു​ക​ളാ​യി; ദു​ൽ​ഖ​ർ

09:26 AM Jul 04, 2023 | Deepika.com

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി‌​യോ​യു​ടെ പു​റ​കേ​യാ​ണ് ആ​രാ​ധ​ക​ർ. ഞാ​ൻ ഉ​റ​ങ്ങി​യി​ട്ട് നാ​ളു​ക​ളാ‌​യി എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​ണ് ദു​ൽ​ഖ​ർ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ൽ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ താ​രം ഇ​ത് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ എ​ന്താ​ണ് താ​ര​ത്തി​ന് സം​ഭ​വി​ച്ച​തെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​രാ​ധ​ക​ർ.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ദു​ൽ​ഖ​ർ ഇ​ത്ത​ര​മൊ​രു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ശ്നം താ​രം നേ​രി​ടു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്.

കു​റ​ച്ചു നാ​ളു​ക​ളാ​യി ഉ​റ​ങ്ങി​യി​ട്ട്. ആ​ദ്യ​മാ​യി ജീ​വി​ത​ത്തി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നു. കാ​ര്യ​ങ്ങ​ൾ ഒ​ന്നും പ​ഴ​യ​പ​ടി​യ​ല്ല. നേ​രി​ടേ​ണ്ടി വ​ന്ന​തൊ​ന്നും മ​ന​സി​ൽ നി​ന്നും ക​ള​യാ​ൻ പ​റ്റു​ന്നി​ല്ല. എ​നി​ക്ക് കൂ​ടു​ത​ൽ പ​റ​യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷേ എ​നി​ക്ക് അ​തി​ന് സാ​ധി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. വീ​ഡി​യോ​യി​ൽ ദു​ൽ​ഖ​ർ പ​റ​യു​ന്നു.

വീ​ഡി​യോ ദു​ല്‍​ഖ​ര്‍ പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും ആ​രാ​ധ​ക​ര്‍ ഇ​ത് ഡൗ​ൺ​ലോ​ഡ് ചെ​യ്തു​വ​ച്ച​തോ​ടെ സം​ഗ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

എ​ന്നാ​ൽ ഇ​ത് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ദു​ൽ​ഖ​ർ ചി​ത്രം കിം​ഗ് ഓ​ഫ് കൊ​ത്ത​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.