ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനം 2018 ലെ കലണ്ടർ പുറത്തിറിക്കി. കത്തീഡ്രൽ അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയുന്ന കലണ്ടർ പുതുമകളോടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഡിസംബർ 10 ന് ആദ്യ കുർബാനയ്ക്കുശേഷം യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാ. പത്രോസ് ജോയി കത്തീഡ്രൽ സെക്രട്ടറി തോമസ് മാത്യുവിന് നൽകി പ്രകാശനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫാ. ഷാജി ജോർജ് സന്നിഹിതനായിരുന്നു.
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ കലണ്ടർ പുറത്തിറിക്കി
11:00 AM Dec 11, 2017 | Deepika.com