മെ​സി​യു​ടെ ഓ​ർ​മ​യ്ക്കാ​യി കൈ​യി​ൽ ടാ​റ്റൂ ചെ​യ്ത് മാ​ള​വി​ക ജ​യ​റാം

12:13 PM Jul 03, 2023 | Deepika.com

ഏ​റെ ഓ​മ​നി​ച്ച് വ​ള​ർ​ത്തി​യ നാ​യ​യു​ടെ മു​ഖം കൈ​യി​ൽ പ​ച്ച കു​ത്തി ജ​യ​റാ​മി​ന്‍റെ മ​ക​ൾ മാ​ള​വി​ക. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് വ​ള​ർ​ത്തു​നാ​യ മെ​സി​യു​ടെ വി​യോ​ഗ​ത്തി​ന്‍റെ വേ​ദ​ന പ​ങ്കു​വ​ച്ചു​കൊ​ണ്ട് മാ​ള​വി​ക സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ളും ഒ​പ്പം ഒ​രു നീ​ണ്ട കു​റി​പ്പും പ​ങ്കു​വ​ച്ച​ത്.

ഇ​പ്പോ​ൾ നാ​യ​യു​ടെ ഓ​ർ​മ​യ്ക്കാ​യി കൈ​യി​ൽ പ​ച്ച കു​ത്തി​യി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മാ​ള​വി​ക പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



ഇ​തെ​ഴു​താ​നു​ള്ള ധൈ​ര്യം സം​ഭ​രി​ക്കാ​നാ​യി എ​നി​ക്ക് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. നി​ന്‍റെ ഉ​ച്ച​ത്തി​ലു​ള്ള കു​ര​യും വാ​ലാ​ട്ട​ലു​മി​ല്ലാ​തെ വീ​ട്ടി​ലേ​ക്ക് ക​യ​റി വ​രു​ന്ന​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല.

മെ​സി, നീ ​ഞ​ങ്ങ​ളു​ടെ വ​ള​ർ​ത്തു​നാ​യ മാ​ത്ര​മ​ല്ല. നീ ​ഒ​രി​ക്ക​ലും നി​ക​ത്താ​നാ​കാ​ത്ത ശൂ​ന്യ​ത​യാ​ണ് ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ സൃ​ഷ്ടി​ച്ച​ത്. സ​മാ​ധാ​ന​മാ​യി ഉ​റ​ങ്ങൂ.



എ​ന്നെ​ങ്കി​ലും മ​റ്റൊ​രു ലോ​ക​ത്ത് ന​മ്മ​ൾ വീ​ണ്ടും കാ​ണു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ന്നു. നി​ന്നെ ഞാ​നൊ​രി​ക്ക​ലും ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് ഞാ​ൻ വാ​ക്കു​ത​രു​ന്നു.

അ​തു​വ​രെ എ​ന്‍റെ മാ​ലാ​ഖ ഉ​റ​ങ്ങു​ക.
വ​ള​ർ​ത്തു​നാ​യ മെ​സി​യു​ടെ വി​യോ​ഗ​ത്തി​ൽ മാ​ള​വി​ക കു​റി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്. മെ​സ്സി​യോ​ടൊ​പ്പ​മു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളും മാ​ള​വി​ക അ​ന്ന് പ​ങ്കു​വ​ച്ചി​രു​ന്നു.