ചാ​ക്കോ​ച്ച​നും അ​ർ​ജു​നും ആ​ന്‍റ​ണി​യും; ചാ​വേ​ർ ഫ​സ്റ്റ് ലു​ക്ക്

11:22 AM Jul 03, 2023 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​വേ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. അ​ജ​ഗ​ജാ​ന്ത​ര​ത്തി​നു​ശേ​ഷം ടി​നു പാ​പ്പ​ച്ച​ന്‍റെ സം​വി​ധാ​ന​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ചാ​വേ​ര്‍.

കു​ഞ്ചാ​ക്കോ ബോ​ബ​നൊ​പ്പം ആ​ന്‍റ​ണി വ​ർ​ഗീ​സും അ​ര്‍​ജു​ൻ അ​ശോ​ക​നും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം അ​രു​ൺ നാ​രാ​യ​ൺ, വേ​ണു കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം ജി​ന്‍റോ ജോ​ർ​ജ് എ​ഡി​റ്റ​ർ നി​ഷാ​ദ് യൂ​സ​ഫ്. സം​ഗീ​തം ജ​സ്റ്റി​ൻ വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ ഗോ​കു​ൽ ദാ​സ്, സൗ​ണ്ട് ഡി​സൈ​ൻ രം​ഗ​നാ​ഥ് ര​വി, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം മെ​ൽ​വി ജെ.,

​സം​ഘ​ട്ട​നം സു​പ്രീം സു​ന്ദ​ർ, വി ​എ​ഫ് എ​ക്സ് ആ​ക്സ​ൽ മീ​ഡി​യ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ സു​നി​ൽ സിം​ഗ്, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ ര​തീ​ഷ് മൈ​ക്കി​ൾ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ബ്രി​ജീ​ഷ്‌ ശി​വ​രാ​മ​ൻ, സ്റ്റി​ൽ​സ് അ​ർ​ജു​ൻ ക​ല്ലി​ങ്ക​ൽ, ഡി​സൈ​ൻ​സ്‌ മ​ക്ഗു​ഫി​ൻ, പി.​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ്നേ​ക്ക്പ്ലാ​ന്‍റ്.