ടി.​എ​സ്. സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഡി​എ​ൻ​എ; മേ​ക്കിം​ഗ് വീ​ഡി​യോ

04:29 PM Jul 01, 2023 | Deepika.com

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൾ നാ​സ​ർ നി​ർ​മി​ച്ച് ടി.​എ​സ്. സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഡി​എ​ൻ​എ എ​ന്ന ചി​ത്ര​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി. മി​ക​ച്ച ആ​ക്‌​ഷ​ൻ ക്രൈം ​ത്രി​ല്ല​റാ​യി ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ അ​ഷ്ക്ക​ർ സൗ​ദാ​നാ​ണ്.

ല​ഷ്മി റാ​യ്, ഇ​നി​യ, പ​ത്മ​രാ​ജ് ര​തീ​ഷ്, ഇ​ർ​ഷാ​ദ്, കോ​ട്ട​യം ന​സീ​ർ, ഇ​ട​വേ​ള ബാ​ബു, റി​യാ​സ് ഖാ​ൻ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്. എ.​കെ. സ​ന്തോ​ഷി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം ര​വി​ച​ന്ദ്ര​ൻ.



ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​നി​ൽ മേ​ട​യി​ൽ. നി​ർ​മാ​ണ നി​ർ​വ​ഹ​ണം- അ​നീ​ഷ് പെ​രു​മ്പി​ലാ​വ്. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കൊ​ച്ചി​യി​ലും ചെ​ന്നൈ​യി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.