ഞാ​ൻ ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ സി​ത്തു അ​ഞ്ചി​ലോ മ​റ്റോ; സി​ത്താ​ര​യെ ചി​രി​പ്പി​ച്ച് വി​ധു

01:05 PM Jul 01, 2023 | Deepika.com

ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​റി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് ഗാ​യ​ക​ൻ വി​ധു പ്ര​താ​പ് കു​റി​ച്ചി​രി​ക്കു​ന്ന എഴുത്താണ് ഏ​വ​രെ​യും പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​ത്. സി​ത്തു​വി​നെ​ക്കു​റി​ച്ച് എ​ന്തെ​ഴു​തു​മെ​ന്ന് ഒ​രു​പാ​ട് ആ​ലോ​ചി​ച്ചെ​ന്നും ഒ​ന്നാം ക്ലാ​സ് മു​ത​ൽ സി​ത്തു​വാ​യി​രു​ന്നു ത​ന്‍റെ റോ​ൾ മോ​ഡ​ലെ​ന്നും വി​ധു പ​റ​യു​ന്നു.

സി​ത്തു... ഞാ​ൻ ഒ​രു​പാ​ട് ആ​ലോ​ചി​ച്ചു, പി​റ​ന്നാ​ളാ​യി​ട്ടു നി​ന്നെ പ​റ്റി ന​ല്ല ര​ണ്ടു വാ​ക്ക് എ​ഴു​താ​ൻ. സം​ഭ​വം നീ ​ഒ​രു ത​ല്ലി​പ്പൊ​ളി ആ​ണെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ എ​നി​ക്ക് അ​ത് വി​ളി​ച്ചു പ​റ​യാ​ൻ പ​റ്റു​വോ? പി​ന്നെ ന​മ്മ​ൾ ത​മ്മി​ൽ എ​ന്ത് സൗ​ഹൃ​ദം?

ഞാ​ൻ ഒ​ന്നാം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ തൊ​ട്ടേ നീ ​എ​ന്‍റെ റോ​ൾ മോ​ഡ​ൽ ആ​യി​രു​ന്നു. അ​ന്ന് നീ ​അ​ഞ്ചി​ലൊ മ​റ്റൊ ആ​ണ്! ഇ​ന്നും ആ ​മു​ട്ട് വേ​ദ​ന​യും ന​ടു​വേ​ദ​ന​യും വെ​ച്ച് നീ ​സ്റ്റേ​ജി​ൽ ജ​ന​ങ്ങ​ളെ ക​യ്യി​ലെ​ടു​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ ഞാ​ൻ ആ​ശ്ച​ര്യ​ത്തോ​ടെ നോ​ക്കി നി​ൽ​ക്കാ​റു​ണ്ട്.

എ​ന്നും ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തോ​ടെ ഒ​രു 200.. അ​ല്ലേ​ൽ വേ​ണ്ട.. ഒ​രു 100 വ​യ​സ്സ് കൂ​ടെ നീ ​സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ൻ ഞാ​ൻ ആ​ശം​സി​ക്കു​ന്നു. എ​ന്ന് നി​ന്‍റെ കൊ​ച്ച് അ​നി​യ​ൻ - വി​ധു പ്ര​താ​പ്.
വി​ധു കു​റി​ച്ചു.

എ​ടാ വി​ധു​ചേ​ട്ടാ....​ല​വ് യു ​എ​ന്നാ​ണ് കു​റി​പ്പി​ന് സി​ത്താ​ര മറുപടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ധു​വും സി​ത്താ​ര​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി​യാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള കോം​ബോ ആ​രാ​ധ​ക​ർ ആ​സ്വാ​ദി​ക്കാ​റു​മു​ണ്ട്. പാ​ട്ടി​ന​പ്പു​റ​മു​ള്ള ഇ​രു​വ​രു​ടെ​യും ത​മാ​ശ​ക​ളും പ്ര​ശ​സ്ത​മാ​ണ്.