ധ​നു​ഷി​ന്‍റെ ക്യാ​പ്റ്റ​ൻ മി​ല്ല​ർ; ഫ​സ്റ്റ് ലു​ക്ക്

09:48 AM Jul 01, 2023 | Deepika.com

റോ​ക്കി, സാ​നി കാ​യി​ദം എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ത​മി​ഴ് സൂ​പ്പ​ര്‍​താ​രം ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ മാ​തേ​ശ്വ​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ക്യാ​പ്റ്റ​ന്‍ മി​ല്ല​റി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി.

യു​ദ്ധ​ഭൂ​മി​യി​ല്‍ മ​ര​ണ​പ്പെ​ട്ട് കി​ട​ക്കു​ന്ന ആ​ളു​ക​ളു​ടെ ഇ​ട​യി​ല്‍ മി​ലി​റ്റ​റി സ്റ്റൈ​ല്‍ തോ​ക്കേ​ന്തി നി​ല്‍​ക്കു​ന്ന ധ​നു​ഷി​ന്‍റെ ചി​ത്ര​മാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ട​ത്. നീ​ണ്ട മു​ടി​യും ക​ട്ട​ത്താ​ടി​യു​മാ​യി പു​തി​യ ലു​ക്കി​ലാ​ണ് ധ​നു​ഷ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

"റെ​സ്‌​പെ​ക്ട് ഈ​സ് ഫ്രീ​ഡം' എ​ന്ന ക്യാ​പ്ഷ​നോ​ട് കൂ​ടി​യാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ധ​നു​ഷി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലൊ​രു​ക്കു​ന്ന 'ക്യാ​പ്റ്റ​ന്‍ മി​ല്ല​ര്‍' ഒ​രു ആ​ക്ഷ​ന്‍ പി​രീ​ഡ് ഡ്രാ​മ​യാ​ണ്. ചി​ത്രം ഒ​രേ​സ​മ​യം ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ല്‍ പു​റ​ത്തി​റ​ങ്ങും.



ചി​ത്ര​ത്തി​ല്‍ ധ​നു​ഷി​നെ കൂ​ടാ​തെ ക​ന്ന​ട സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ശി​വ രാ​ജ്കു​മാ​ര്‍, തെ​ലു​ങ്ക് താ​രം സു​ന്ദീ​പ് കി​ഷ​ന്‍, പ്ര​യ​ങ്കാ മോ​ഹ​ന്‍, നി​വേ​ദി​താ സ​തീ​ഷ്, ജോ​ണ്‍ കൊ​ക്ക​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ജി.​വി. പ്ര​കാ​ശാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നാ​ഗൂ​രാ​നും ഛായാ​ഗ്ര​ഹ​ണം സി​ദ്ധാ​ര്‍​ത്ഥ നു​നി​യു​മാ​ണ് നി​ര്‍​വ​ഹി​ക്കു​ന്ന​ത്.