ഫ്ര​ഞ്ച് പ​ത്ര​ത്തി​ന്‍റെ ഫ്ര​ണ്ട് പേ​ജി​ൽ മ​മ്മൂ​ട്ടി​യും ഭാ​ര്യ​യും; ചി​ത്രം പ​ങ്കു​വ​ച്ച് പി​ഷാ​ര​ടി

11:07 AM Jun 30, 2023 | Deepika.com

ഒ​രു ദേ​ശീ​യ പ​ത്ര​ത്തി​ന്‍റെ മു​ൻ​പേ​ജി​ൽ വ​ന്നി​രി​ക്കു​ന്ന മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​മ്മൂ​ട്ടി​യ്ക്കൊ​പ്പം ഭാ​ര്യ സു​ൽ​ഫ​ത്തും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചി​ത്ര​ത്തി​ലു​ണ്ട്.

ര​മേ​ശ് പി​ഷാ​ര​ടി​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച​ത്. 'Big B' reaking Mammootty, ഫ്ര​ഞ്ച് പ​ത്ര​ത്തി​ന്‍റെ ഫ്ര​ണ്ട് പേ​ജി​ൽ ഫ്ര​ണ്ടി​നൊ​പ്പം ഫ്രാ​ൻ​സി​ൽ ഒ​രു ഫ്രീ​ക്ക​ൻ എ​ന്നാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച് പി​ഷാ​ര​ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്.



നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യെ​ത്തു​ന്ന​ത്. "71കാ​ര​ൻ പ​യ്യ​ൻ, ആ ​ഒ​റി​ജി​ന​ൽ ഫോ​ട്ടോ​യും കൂ​ടി ഇ​ട് പി​ഷൂ", എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ. ഏ​താ​യാ​ലും ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വി​വി​ധ ഫാ​ൻ​സ് ഗ്രൂ​പ്പു​ക​ളും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.