ബി​ജു മേ​നോ​ന്‍റെ പു​തി​യ ചി​ത്രം; തു​ണ്ട്

12:27 PM Jun 29, 2023 | Deepika.com

ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ റി​യാ​സ് ഷെ​രീ​ഫ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ണ്ട്. ത​ല്ലു​മാ​ല,അ​യ​ൽ​വാ​ശി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ജിം​ഷി ഖാ​ലി​ദും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​ണ്.

സം​വി​ധാ​യ​ക​ൻ റി​യാ​സ് ഷെ​രീ​ഫി​ന് ഒ​പ്പം ക​ണ്ണ​പ്പ​ൻ കൂ​ടി ചേ​ർ​ന്ന് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്. വി​ഷ്ണു വി​ജ​യ് ആ​ണ് വേ​ണ്ടി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ജിം​ഷി ഖാ​ലി​ദ്.

എ​ഡി​റ്റിം​ഗ് ന​മ്പു ഉ​സ്മാ​ൻ, ആ​ർ​ട് ആ​ഷി​ഖ് എ​സ്., സൗ​ണ്ട് ഡി​സൈ​ൻ വി​ക്കി കി​ഷ​ൻ, ഫൈ​ന​ൽ മി​ക്സ് എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്, കോ​സ്റ്റ്യൂം മാ​ഷ​ർ ഹം​സ,

മേ​ക്ക​പ്പ് റോ​ണ​ക്‌​സ് സേ​വ്യ​ർ, കൊ​റി​യോ​ഗ്രാ​ഫി ഷോ​ബി പോ​ൾ​രാ​ജ്, ആ​ക്‌​ഷ​ൻ ജോ​ളി ബാ​സ്റ്റി​ന്‍, ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ അ​ഗ​സ്റ്റി​ൻ ഡാ​ൻ,

അ​സോ​സി‌‌​യേ​റ്റ് ഡ​യ​റ​ക്ട​ർ ഹാ​രി​ഷ്‌ ച​ന്ദ്ര, സ്റ്റി​ൽ രോ​ഹി​ത് കെ. ​സു​രേ​ഷ്, വി​ത​ര​ണം സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ്, മാ​ർ​ക്ക​റ്റിം​ഗ് പ്ലാ​ൻ ഒ​ബ്‌​സ്ക്യു​റ എ​ന്‍റ​ർ​ടെ​യ്‌​ൻ​മെ​ന്‍റ്, ഡി​സൈ​ൻ ഓ​ൾ​ഡ്മ​ങ്ക്.