തെ​ലു​ങ്കി​ൽ വീ​ണ്ടും വി​ല്ല​നാ​യി ഷൈ​ൻ ടോം ​ചാ​ക്കോ; രം​ഗ​ബ​ലി ട്രെ​യി​ല​ർ

10:51 AM Jun 29, 2023 | Deepika.com

നാ​നി നാ​യ​ക​നാ​യ ദ​സ​റ​യ്ക്കു ശേ​ഷം ഷൈ​ൻ ടോം ​ചാ​ക്കോ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം രം​ഗ​ബ​ലി ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

നാ​ഗ ശൗ​ര്യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. പ​വ​ൻ ബ​സ​മെ​ട്ടി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. യു​ക്തി ര​രേ​ജ​യാ​ണ് നാ​യി​ക.



ശ​ര​ത്കു​മാ​ർ ചി​ത്ര​ത്തി​ലൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. സം​ഗീ​തം പ​വ​ൻ. ഛായാ​ഗ്ര​ഹ​ണം ദി​വാ​ക​ർ മ​ണി. ചി​ത്രം ജൂ​ലൈ ഏ​ഴി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.