13 വ​ർ​ഷ​ത്തി​ന് ശേ​ഷം മം​മ്ത തെ​ലു​ങ്കി​ൽ; ദു​ദ്രാം​ഗി ട്രെ​യി​ല​ർ

10:28 AM Jun 29, 2023 | Deepika.com

മം​മ്ത മോ​ഹ​ൻ​ദാ​സ് നാ​യി​ക​യാ​കു​ന്ന തെ​ലു​ങ്ക് ചി​ത്രം "ദു​ദ്രാം​ഗി'​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ജ​ഗ​പ​തി ബാ​ബു, വി​മ​ല രാ​മ​ൻ, ആ​ശി​ഷ് ഗാ​ന്ധി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



അ​ജ​യ് സാ​മ്രാ​ട്ട് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് ഷ​ന​മോ​ണി. റാ​ണി ജ്വാ​ല ഭാ​യി ദേ​ശ്മു​ഖ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മം​മ്ത ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ജൂ​ലൈ ഏ​ഴി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യും.

2010 ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘കേ​ഡി’ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം മം​മ്ത അ​ഭി​ന​യി​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്രം കൂ​ടി​യാ​ണി​ത്.