റെ​ബ മോ​ണി​ക്ക​യു​ടെ തെ​ലു​ങ്ക് ചി​ത്രം; സ​മ​ജ​വ​ര​ഗ​മ​ന ട്രെ​യി​ല​ർ

01:11 PM Jun 27, 2023 | Deepika.com

റെ​ബ മോ​ണി​ക്ക ജോ​ണി​നെ നാ​യി​ക​യാ​ക്കി ഒ​രു​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്രം സ​മ​ജ​വ​ര​ഗ​മ​ന ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. റൊ​മാ​ന്‍റി​ക് കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​യ ചി​ത്ര​ത്തി​ൽ ശ്രീ ​വി​ഷ്ണു നാ​യ​ക​നാ​കു​ന്നു.



റാം ​അ​ബ്ബ​രാ​ജു​വാ​ണ് സം​വി​ധാ​നം. ന​രേ​ഷ്, സു​ധ​ർ​ശ​ൻ, ശ്രീ​കാ​ന്ത്, വെ​ണ്ണെ​ല കി​ഷോ​ർ, ര​ഘു ബാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. സം​ഗീ​തം ഗോ​പി സു​ന്ദ​ർ, ഛായാ​ഗ്രാ​ഹ​ണം രാം ​റെ​ഡ്ഡി. ചി​ത്രം ജൂ​ൺ 29-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.