ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അയ്യപ്പാ പൂജ 2017 ഭക്തിസാന്ദ്രമായി. സെക്ടർ 14 രാദിക അപ്പാർട്ട്മെന്റിനോടുള്ള ചേർന്നുള്ള ഡിഡിഎ പാർക്കിലാണ് നവംബർ 26 ഞായറാഴ്ച പരിപാടികൾ നടത്തപ്പെട്ടത്. അയ്യപ്പപൂജയോടനുബന്ധിച്ചു സംഗീതാർച്ചനയും കഥകളിയും അവതരിപ്പിക്കപ്പെട്ടു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
അയ്യപ്പ പൂജ നടത്തി
08:19 PM Nov 27, 2017 | Deepika.com