17 വ​ർ​ഷ​ത്തി​ന് ശേ​ഷം വ​ക്കീ​ലാ​യി സു​രേ​ഷ് ഗോ​പി; ജെ​എ​സ്കെ ടീ​സ​ർ

12:40 PM Jun 27, 2023 | Deepika.com

സു​രേ​ഷ് ഗോ​പി 17 വ​ർ​ഷ​ത്തി​ന് ശേ​ഷം വ​ക്കീ​ൽ വേ​ഷ​ത്തി​ലെ​ത്തു​ന്ന ‘ജെ​എ​സ്കെ’ (ജാ​ന​കി വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള) എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ക്കി.

അ​നു​പ​മ പ​ര​മേ​ശ്വ​ര​നാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​വീ​ൺ നാ​രാ​യ​ണ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ സു​രേ​ഷ് ഗോ​പി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

സു​രേ​ഷ് ഗോ​പി​യു​ടെ 255-ാമ​ത്തെ ചി​ത്ര​മാ​ണ് ജെ​എ​സ്കെ. കോ​ർ​ട് റൂം ​ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന സി​നി​മ​യാ​ണി​ത്. സു​രേ​ഷ് ഗോ​പി​യു​ടെ ഇ​ള​യ​മ​ക​ൻ മാ​ധ​വ് സു​രേ​ഷും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.



ശ്രു​തി രാ​മ​ച​ന്ദ​ൻ, ദി​വ്യ പി​ള്ള, അ​സ്‌​ക​ർ അ​ലി, ബൈ​ജു സ​ന്തോ​ഷ്, യ​ദു കൃ​ഷ്ണ​ൻ, ര​ജ​ത് മേ​നോ​ൻ, അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ, കോ​ട്ട​യം ര​മേ​ശ്, ജ​യ​ൻ ചേ​ർ​ത്ത​ല, നി​സ്താ​ർ സേ​ട്ട്, ഷോ​ബി തി​ല​ക​ൻ, ദി​ലീ​പ് മേ​നോ​ൻ, വൈ​ഷ്ണ​വി രാ​ജ്, അ​പ​ർ​ണ, ര​തീ​ഷ് കൃ​ഷ്ണ​ൻ, ജ​യ് വി​ഷ്ണു, ഷ​ഫീ​ർ ഖാ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

കോ​സ്മോ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ കി​ര​ൺ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ര​ണ​ദി​വ നി​ർ​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റ​ർ സം​ജി​ത് മു​ഹ​മ്മ​ദ്, സം​ഗീ​തം ഗി​രീ​ഷ് നാ​രാ​യ​ണ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് കോ​ർ​ണ​ർ, മീ​ഡി​യ ക​ൺ​സ​ൾ​ട്ട​ന്‍റ് വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, വൈ​ശാ​ഖ്, പി​ആ​ർ​ഒ എ.​എ​സ്. ദി​നേ​ശ്.