ആ​ന്‍റോ ജോ​സ​ഫ് സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ

11:38 AM Jun 27, 2023 | Deepika.com

കെ​പി​സി​സി​യു​ടെ ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ സം​സ്കാ​ര സാ​ഹി​തി​യു​ടെ സം​സ്ഥാ​ന ചെ​യ​ര്‍​മാ​നാ​യി ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫി​നെ നി​യ​മി​ച്ചു.

ക​ണ്‍​വീ​ന​ര്‍ ആ​യി ആ​ല​പ്പി അ​ഷ​റ​ഫി​നെ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ എം​പി നി​യ​മി​ച്ചു.

പ്ര​മു​ഖ നി​ർ​മാ​താ​വും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ആ​ന്‍റോ ജോ​സ​ഫ് കെ​എ​സ്‌​യു മു​ൻ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​ണ്.