അ​മി​ത് ച​ക്കാ​ല​ക്ക​ലി​ന്‍റെ നാ​യ​ക​വേ​ഷം; അ​സ്ത്രാ ​ട്രെ​യി​ല​ർ

03:28 PM Jun 26, 2023 | Deepika.com

അ​മി​ത് ച​ക്കാ​ല​ക്കി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ആ​സാ​ദ് അ​ല​വി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അ​സ്ത്രാ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. പോ​റ​സ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ പ്രേം​കു​മാ​ർ ക​ല്ലാ​ട്ടും പ്രീ​ന​ന്ദ് ക​ല്ലി​ട്ടു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വ​യ​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള ഒ​രു വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ണ​മാ​യും ക്രൈം ​ത്രി​ല്ല​റാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



സു​ഹാ​സി​നി കു​മ​ര​നാ​ണ് നാ​യി​ക. ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സു​ധീ​ർ ക​ര​മ​ന, ശ്രീ​കാ​ന്ത് മു​ര​ളി, അ​ബു സ​ലിം ,സെ​ന്തി​ൽ കൃ​ഷ്ണ, മേ​ഘ​നാ​ഥ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ചെ​സി​ൽ അ​ശോ​ക​ൻ, നീ​നാ കു​റു​പ്പ്, രേ​ണു സൗ​ന്ദ​ർ, പ്ര​ദീ​പ്, ജി​ജു രാ​ജ്, സന്ധ്യ മ​നോ​ജ്, സ​ന​ൽ ക​ല്ലാ​ട്ട് എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

വി​നു കെ.​മോ​ഹ​ൻ, ജി​ജു രാ​ജ് എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ. ഹ​രി നാ​രാ​യ​ണ​ൻ, എ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് റോ​ണി റാ​ഫേ​ൽ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

മ​ണി പെ​രു​മാ​ൾ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്- അ​ഖി​ലേ​ഷ് മോ​ഹ​ൻ. ക​ലാ​സം​വി​ധാ​നം - ശ്യാം​ജി​ത്ത് ര​വി. മേ​ക്ക​പ്പ്- ര​ഞ്ജി​ത്ത് അ​മ്പാ​ടി. കോ​സ്റ്റ്യൂം- ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് - റാം.

​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രാ​ജ​ൻ ഫി​ലി​പ്പ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഈ ​ചി​ത്രം അ​ടു​ത്തു ത​ന്നെ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.