മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ ‘ഗ​രു​ഡ​ൻ’; ടീ​സ​ർ

12:34 PM Jun 26, 2023 | Deepika.com

സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘ഗ​രു​ഡ​ൻ’ സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. സു​രേ​ഷ് ഗോ​പി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ റി​ലീ​സ് ചെ​യ്ത​ത്. ന​വാ​ഗ​ത​നാ​യ അ​രു​ൺ വ​ർ​മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മാ​ജി​ക്‌ ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് മി​ഥു​ൻ മാ​നു​വ​ല്‍ തോ​മ​സ് തി​ര​ക്ക​ഥ എ​ഴു​തു​ന്നു. ഒ​രു ക്രൈം ​ത്രി​ല്ല​റാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.



അ​ഞ്ചാം പാ​തി​രാ എ​ന്ന ക്രൈം ​ത്രി​ല്ല​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്.

അ​ഭി​രാ​മി, സി​ദ്ദീ​ഖ്, ദി​ലീ​ഷ് പോ​ത്ത​ൻ, ജ​ഗ​ദീ​ഷ്, മേ​ജ​ർ ര​വി, നി​ഷാ​ന്ത് സാ​ഗ​ർ, ജ​യ്സ് ജോ​സ്, ര​ഞ്ജി​ത്ത് ക​ങ്കോ​ൾ, ര​ഞ്ജി​നി, മാ​ള​വി​ക എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്. എ​ഴു​പ​ത് ദി​വ​സ​ത്തോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്ന ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ലും ഹൈ​ദ​രാ​ബാ​ദി​ലു​മാ​യി പൂ​ർ​ത്തി​യാ​കും.

11 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നും ഒ​രു​മി​ച്ച​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഗ​രു​ഡ​നു​ണ്ട്.

ക​ളി​യാ​ട്ടം, പ​ത്രം, എ​ഫ്‌​ഐ​ആ​ർ, ക്രി​സ്ത്യ​ൻ ബ്ര​ദേ​ഴ്‌​സ്, ട്വ​ന്‍റി-​ട്വ​ന്‍റി തു​ട​ങ്ങി​യ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഇ​വ​ർ ഒ​രു​മി​ച്ചു എ​ത്തി​യി​രു​ന്നു. 2010 ൽ ​രാ​മ​രാ​വ​ണ​ൻ എ​ന്ന സി​നി​മ​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ബി​ജു മേ​നോ​ൻ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

ഗ​രു​ഡ​ന്‍റെ ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ജി​നീ​ഷ് എം. ​ക്യാ​മ​റ-​അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി, സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ജേ​യ്ക്സ് ബി​ജോ​യ്.

ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ശ്രീ​ജി​ത്ത് സാ​രം​ഗ്, ക​ലാ സം​വി​ധാ​നം അ​നീ​സ് നാ​ടോ​ടി​യും നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ കോ- ​പ്രൊ​ഡ്യൂ​സ​ർ ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ന​വീ​ൻ പി. ​തോ​മ​സ്.

അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ് ബ​ബി​ൻ ബാ​ബു, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ഡി​ക്സ​ൺ പൊ​ടു​ത്താ​സ്, പ്രൊ​ഡ​ക്‌​ഷ​ൻ ഇ​ൻ ചാ​ർ​ജ് അ​ഖി​ൽ യ​ശോ​ധ​ര​ൻ.

മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം സ്റ്റെ​ഫി സേ​വ്യ​ർ, മാ​ർ​ക്ക​റ്റിം​ഗ് ഒ​ബ്‌​സ്ക്യു​റ, മാ​ർ​ക്ക​റ്റിം​ഗ് ക​ൺ​സ​ൾ​ട്ട​ന്‍റ് ബി​നു ബ്രിം​ഗ് ഫോ​ർ​ത്ത്. ഡി​സൈ​ൻ​സ് ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ. പി​ആ​ർ​ഒ മ​ഞ്ജു ഗോ​പി​നാ​ഥ്, വാ​ഴൂ​ർ ജോ​സ്.