16 ദി​വ​സം​കൊ​ണ്ട് വി​ദ്യ ക​സ്റ്റ​ഡി​യി​ൽ; കേ​ര​ള​പോ​ലീ​സി​ന്‍റെ പൊ​ൻ​തൂ​വ​ൽ; ട്രോ​ളി ഹ​രീ​ഷ് പേ​ര​ടി

12:16 PM Jun 22, 2023 | Deepika.com

വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ എ​സ്എ​ഫ്ഐ മു​ൻ നേ​താ​വ് കെ.​ വി​ദ്യ​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ പ​രി​ഹ​സി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി.

ആ​മ​സോ​ൺ കാ​ടു​ക​ളേ​ക്കാ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളു​ള്ള മ​നു​ഷ്യ​വാ​സ​മി​ല്ലാ​ത്ത കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മേ​പ്പ​യൂ​രി​ൽ നി​ന്നും വെ​റും 16 ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് കെ. ​വി​ദ്യ​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നും ഇ​ത് കേ​ര​ള പൊ​ലീ​സി​ന്‍റെ കി​രീ​ട​ത്തി​ലെ പൊ​ൻ​തൂ​വ​ലാ​ണെ​ന്നും ഹ​രീ​ഷ് പേ​ര​ടി പ​റ​യു​ന്നു.

അ​റ്റ്ലാ​ന്‍റി​ക്ക് സ​മു​ദ്ര​ത്തി​ന്‍റെ നി​ഗൂ​ഡ​ത​ക​ളി​ൽ കാ​ണാ​താ​യ അ​ന്ത​ർ​വാ​ഹി​നി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും നേ​വി​യും കോ​സ്റ്റ് ഗാ​ർ​ഡും ലോ​ക​ത്തി​നു മു​ന്നി​ൽ ത​ല​താ​ഴ്ത്തി നി​ൽ​ക്കു​മ്പോ​ൾ..

എ​ന്തി​ന് ആ​മ​സോ​ൺ കാ​ടു​ക​ളി​ൽ​നി​ന്ന് നാ​ല് കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ മാ​സ​ങ്ങ​ൾ എ​ടു​ത്ത കൊ​ളം​ബി​യ​ൻ സൈ​ന്യം പോ​ലും കേ​ര​ളാ പോ​ലീ​സി​ന്‍റെ മു​ന്നി​ൽ ഇ​ന്ന് നാ​ണം കെ​ട്ടു...

അ​റ്റ​ലാ​ന്‍റി​ക്ക് സ​മു​ദ്ര​ത്തേ​ക്കാ​ൾ നി​ഗു​ഡ​ത​യു​ള്ള ആ​മ​സോ​ൺ കാ​ടു​ക​ളെ​ക്കാ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളു​ള്ള മ​നു​ഷ്യ​വാ​സ​മി​ല്ലാ​ത്ത കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മേ​പ്പ​യൂ​രി​ൽ നി​ന്ന് വെ​റും 16 ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് കെ. ​വി​ദ്യ​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു...

ഇ​ത് കേ​ര​ളാ​പോ​ലീ​സി​ന്‍റെ കീ​രി​ട​ത്തി​ലെ പൊ​ൻ​തൂ​വ​ലാ​ണ്..​ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണ് എ​ന്‍റെ ന​മ്പ​ർ വ​ൺ കേ​ര​ളം.