ലി​യോ ടീ​മി​നെ പോ​ലും ഞെ​ട്ടി​ച്ച് ഒ​രു ഫാ​ൻ മേ​യ്ഡ് വീ​ഡി​യോ; അ​ഭി​ന​ന്ദി​ച്ച് നി​ർ​മാ​ത​ക്ക​ൾ

11:26 AM Jun 22, 2023 | Deepika.com

ലി​യോ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ പോ​ലും ഞെ​ട്ടി​ച്ച് കൊ​ണ്ട് പു​റ​ത്തി​റ​ങ്ങി​യ ഒ​രു ഫാ​ൻ മേ​യ്ഡ് ടീ​സ​റാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

വി​ജ​യി​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ഡി മാ​ധ​വ് എ​ന്ന ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​ണ് ‘ലി​യോ’ ത്രി ​ഡി ആ​നി​മേ​റ്റ​ഡ് വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്.



വി​ജ​യ്–​ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്രം ‘ലി​യോ’ സി​നി​മ​യ്ക്കു വേ​ണ്ടി ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ സെ​വ​ൻ സ്ക്രീ​ൻ സ്റ്റു​ഡി​യോ​സും മാ​ഡി​യെ അ​ഭി​ന​ന്ദി​ച്ചെ​ത്തി.

സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ, ദി ​റൂ​ട്ട് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ല്‍ ല​ളി​ത് കു​മാ​റും ജ​ഗ​ദീ​ഷ് പ​ള​നി​സാ​മി​യും ചേ​ര്‍​ന്നാ​ണ് ലി​യോ നി​ര്‍​മി​ക്കു​ന്ന​ത്.

തൃ​ഷ, സ​ഞ്ജ​യ് ദ​ത്ത്, അ​ര്‍​ജു​ന്‍ സ​ര്‍​ജ, ഗൗ​തം മേ​നോ​ന്‍, മി​ഷ്‌​കി​ന്‍, മാ​ത്യു തോ​മ​സ്, മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍, പ്രി​യ ആ​ന​ന്ദ്, സാ​ന്‍​ഡി, ജ​ന​നി, അ​ഭി​രാ​മി വെ​ങ്കി​ടാ​ച​ലം, ബാ​ബു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍.

അ​നി​രു​ദ്ധാ​ണ് സം​ഗീ​തം. വാ​രി​സി​നും മാ​സ്റ്റ​റി​നും ശേ​ഷം സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഡി​ഒ​പി: മ​നോ​ജ് പ​ര​മ​ഹം​സ, ആ​ക്‌​ഷ​ന്‍ : അ​ന്‍​പ​റി​വ്, എ​ഡി​റ്റിം​ഗ് : ഫി​ലോ​മി​ന്‍ രാ​ജ്. ഒ​ക്ടോ​ബ​ര്‍ 19-ന് ​ലി​യോ തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും. പി​ആ​ര്‍​ഒ: പ്ര​തീ​ഷ് ശേ​ഖ​ര്‍.