രാ​ഗി​ണി ദ്വി​വേ​ദി​യു​ടെ ദ്വി​ഭാ​ഷ ചി​ത്രം 'ഷീ​ല'; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ

03:52 PM Jun 21, 2023 | Deepika.com

ക​ന്ന​ഡ ന​ടി രാ​ഗി​ണി ദ്വി​വേ​ദി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ബാ​ലു നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന 'ഷീ​ല'​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. പ്രി​യ​ല​ക്ഷ്മി മീ​ഡി​യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ ഡി.​എം. പി​ള്ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. കാ​ണ്ഡ​ഹാ​ർ, ഫെ​യ്സ് ടു ​ഫെ​യ്സ്, എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ഗി​ണി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണ് 'ഷീ​ല'.

റി​യാ​സ് ഖാ​ൻ, മ​ഹേ​ഷ്‌, അ​വി​നാ​ഷ് (ക​ന്ന​ഡ), ശോ​ഭ് രാ​ജ് (ക​ന്ന​ഡ), സു​നി​ൽ സു​ഖ​ദ, മു​ഹ​മ്മ​ദ്‌ എ​ര​വ​ട്ടൂ​ർ, ശ്രീ​പ​തി, പ്ര​ദോ​ഷ്‌ മോ​ഹ​ൻ, ചി​ത്ര ഷേ​ണാ​യ്, ല​യ സിം​പ്സ​ൺ, സ്നേ​ഹ മാ​ത്യു, ബ​ബി​ത ബ​ഷീ​ർ, ജാ​ന​കി ദേ​വി എ​ന്നി​വ​രോ​ടൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ബം​ഗ​ളൂ​രി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ഗു​രു​ത​ര​മാ​യ ഒ​രു പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം തേ​ടി കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഷീ​ല എ​ന്ന യു​വ​തി​ക്ക് അ​വി​ചാ​രി​ത​മാ​യി നേ​രി​ടേ​ണ്ടി വ​രു​ന്ന സം​ഭ​വ​ബ​ഹു​ല​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ചി​ത്രം.

അ​രു​ൺ കൂ​ത്ത​ടു​ത്ത് ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് കി​ര​ൺ ദാ​സ് നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം- അ​ലോ​ഷ്യ പീ​റ്റ​ർ, എ​ബി ഡേ​വി​ഡ്. പ​ശ്ചാ​ത്ത​ല​സം​ഗീ​തം- എ​ബി ഡേ​വി​ഡ്.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- രാ​ജേ​ഷ് ഏ​ലൂ​ർ, വ​രി​ക​ൾ -ടി.​പി.​സി വ​ല​യ​ന്നൂ​ർ, ജോ​ർ​ജ് പോ​ൾ, റോ​സ് ഷാ​രോ​ൺ ബി​നോ, ക​ല- അ​നൂ​പ് ചൂ​ലൂ​ർ, മേ​ക്ക​പ്പ്- സ​ന്തോ​ഷ്‌ വെ​ൺ​പ​ക​ൽ, വ​സ്ത്രാ​ല​ങ്കാ​രം- ആ​ര​തി ഗോ​പാ​ൽ,

ആ​ക്ഷ​ൻ- റ​ൺ ര​വി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സി​ജോ ജോ​സ​ഫ്, കൊ​റി​യോ​ഗ്രാ​ഫ​ർ- ശ്രീ​ജി​ത്ത് പി. ​ഡാ​സി​ലേ​ഴ​സ്, സൗ​ണ്ട് ഡി​സൈ​ൻ- രാ​ജേ​ഷ് പി.​എം,

ക​ള​റി​സ്റ്റ് -സു​രേ​ഷ് എ​സ്.​ആ​ർ., ഓ​ഡി​യോ​ഗ്രാ​ഫി - ജി​ജോ ടി. ​ബ്രൂ​സ്, വി​എ​ഫ്എ​ക്സ് -കോ​ക്ക​ന​ട്ട് ബെ​ഞ്ച്, പി​ആ​ർ​ഒ- പി. ​ശി​വ​പ്ര​സാ​ദ്, മാ​ർ​ക്ക​റ്റിം​ഗ്- 1000 ആ​രോ​സ്, സ്റ്റി​ൽ​സ്- രാ​ഹു​ൽ എം. ​സ​ത്യ​ൻ, ഡി​സൈ​ൻ​സ്- മ​നു ഡാ​വി​ഞ്ചി.