ജാ​തി​വ്യ​വ​സ്ഥ​യെ ട്രോ​ളു​ക​യാ​യി​രു​ന്നു ല​ക്ഷ്യം; സ്റ്റെ​ഫി സേ​വ്യ​ർ പറയുന്നു

02:33 PM Jun 21, 2023 | Deepika.com

ജാ​തി വ്യ​വ​സ്ഥ​യെ ത​ന്‍റെ സി​നി​മ​യി​ലൂ​ടെ ട്രോ​ളു​ക​ളാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് സം​വി​ധാ​യി​ക സ്റ്റെ​ഫി സേ​വ്യ​ർ. സ​മൂ​ഹ​ത്തി​ല്‍ ജാ​തി​വ്യ​വ​സ്ഥ ഇ​ന്നും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട് എ​ന്ന​ത് സ​ത്യ​മാ​ണ്.

പ​ക്ഷേ ഇ​തൊ​രു ജാ​തി പൊ​ളി​റ്റി​ക്സ് പ​റ​യു​ന്ന സി​നി​മ​യ​ല്ല. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പാ​ത്ര​ങ്ങ​ളി​ല്‍​പോ​ലും പ​ല​യി​ട​ങ്ങ​ളി​ലും വി​വേ​ച​നം കാ​ണാം. ഇ​ത്ത​ര​ത്തി​ലു​ള്ള ജാ​തി വ്യ​വ​സ്ഥ​യെ ഒ​രു സ​റ്റ​യ​ര്‍ രൂ​പ​ത്തി​ല്‍ ക​ഥ​യ്ക്ക് ഒ​ത്തു​പോ​കു​ന്ന രീ​തി​യി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ ട്രോ​ളാ​നാ​ണ് ഞ​ങ്ങ​ള്‍ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്.



മ​ധു​ര മ​നോ​ഹ​ര മോ​ഹം പ്ര​സ് മീ​റ്റി​ലാ​ണ് സം​വി​ധാ​യി​ക ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​സ് മീ​റ്റി​ല്‍ സം​വി​ധാ​യി​ക​യ്ക്കൊ​പ്പം തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ജ​യ്‌ വി​ഷ്ണു, മ​ഹേ​ഷ്‌ ഗോ​പാ​ല്‍, എ​ഡി​റ്റ​ര്‍ മാ​ള​വി​ക, താ​ര​ങ്ങ​ളാ​യ സൈ​ജു കു​റു​പ്പ്, ര​ജി​ഷാ വി​ജ​യ​ന്‍, ആ​ര്‍​ഷ ബൈ​ജു, അ​ല്‍​താ​ഫ് സ​ലിം, സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ജി​ബി​ന്‍ ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബു​ള്ള​റ്റ് ഡ​യ​റീ​സ് എ​ന്ന് ചി​ത്ര​ത്തി​ന് ശേ​ഷം B3M ക്രി​യേ​ഷ​ന്‍​സ് നി​ര്‍​മി​ച്ച ചി​ത്രം എ​ഴു​തി​യി​രി​ക്കു​ന്ന​ത് മ​ഹേ​ഷ് ഗോ​പാ​ല്‍, ജ​യ് വി​ഷ്ണു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്.

ച​ന്ദ്രു സെ​ല്‍​വ​രാ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ. ഹൃ​ദ​യം, മൈ​ക്ക് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ഹി​ഷാം അ​ബ്ദു​ള്‍​വ​ഹാ​ബ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ന​വാ​ഗ​ത​നാ​യ ജി​ബി​ന്‍ ഗോ​പാ​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും പ്രൊ​മോ സോം​ഗും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ജ​യ​രാ​ഘ​വ​ന്‍, ബി​ന്ദു പ​ണി​ക്ക​ര്‍, അ​ല്‍​ത്താ​ഫ് സ​ലിം, ബി​ജു സോ​പാ​നം, ആ​ര്‍​ഷ ബൈ​ജു, സു​നി​ല്‍ സു​ഖ​ദ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​പ്പു ഭ​ട്ട​തി​രി, മാ​ള​വി​ക വി.​എ​ന്‍. എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ്. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: ഷ​ബീ​ര്‍ മ​ല​വ​ട്ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: സ്യ​മ​ന്ത​ക് പ്ര​ദീ​പ്, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍: ജ​യ​ന്‍ ക്ര​യോ​ണ്‍,

മേ​ക്ക​പ്പ്: റോ​ണെ​ക്‌​സ് സേ​വി​യ​ര്‍.​കോ​സ്റ്റ്യൂം സ​നൂ​ജ് ഖാ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ്: സു​ഹൈ​ല്‍ വ​ര​ട്ടി​പ്പ​ള്ളി​യാ​ല്‍, എ​ബി​ന്‍ ഇ.​എ. (ഇ​ട​വ​ന​ക്കാ​ട്), സൗ​ണ്ട് ഡി​സൈ​ന​ര്‍: ശ​ങ്ക​ര​ന്‍ എ.​എ​സ്., കെ.​സി. സി​ദ്ധാ​ര്‍​ത്ഥ​ന്‍,

സൗ​ണ്ട് മി​ക്‌​സ്: വി​ഷ്ണു സു​ജാ​ത​ന്‍, പി​ആ​ര്‍​ഒ: വാ​ഴൂ​ര്‍ ജോ​സ്, ആ​തി​ര ദി​ല്‍​ജി​ത്ത്, സ്റ്റി​ല്‍​സ്: രോ​ഹി​ത് കെ.​സു​രേ​ഷ്, ഡി​സൈ​നു​ക​ള്‍: യെ​ല്ലോ​ടൂ​ത്ത്‌​സ്, കൊ​റി​യോ​ഗ്രാ​ഫ​ര്‍: ഇം​തി​യാ​സ് അ​ബൂ​ബ​ക്ക​ര്‍.