ചാ​ക്കോ​ച്ച​നെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി മ​മ്മൂ​ട്ടി; ഫാ​ൻ ബോ​യി മൊ​മ​ന്‍റെ​ന്ന് താ​രം

12:28 PM Jun 21, 2023 | Deepika.com

മെ​ഗാ​സ്റ്റാ​റി​ന്‍റെ കാ​മ​റ​യി​ൽ പ​തി​ഞ്ഞ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. മ​മ്മൂ​ട്ടി ത​ന്‍റെ ചി​ത്രം പ​ക​ർ​ത്തു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ സ​ന്തോ​ഷം പ്ര​ക​ട​മാ​ക്കി​യ​ത്.

ദ് ​മെ​ഗാ ഷൂ​ട്ട​ര്‍, എ​ന്‍റെ ആ​രാ​ധ​നാ​പാ​ത്ര​ത്തി​നൊ​പ്പം ഒ​രു ഫാ​ന്‍ ബോ​യ് നി​മി​ഷം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.



മ​മ്മൂ​ട്ടി​യു​ടെ ക്ലി​ക്കി​നാ​യി പോ​സ് ചെ​യ്യു​ക​യും ശേ​ഷം അ​ത് ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന താ​ര​ത്തെ വീ​ഡി​യോ​യി​ൽ കാ​ണാം.

മ​മ്മൂ​ട്ടി​യു​ടെ കാ​മ​റ ക്ലി​ക്കു​ക​ൾ​ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. പ​ല ന​ട​ൻ​മാ​ർ​ക്കും താ​ര​ത്തി​ന്‍റെ കാ​മ​റ​യി​ൽ പ​തി​യാ​നു​ള്ള അ​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.