ന​ട​ൻ അ​പ്പ ഹാ​ജ​യു​ടെ മ​ക​ളു​ടെ വി​വാ​ഹം; കു​ടും​ബ​സ​മേ​ത​മെ​ത്തി കൃ​ഷ്ണ​കു​മാ​ർ; വീ​ഡി​യോ

12:59 PM Jun 19, 2023 | Deepika.com

സു​ഹൃ​ത്തും ന​ട​നു​മാ​യ അ​പ്പ ഹാ​ജ​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്ത് ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ. ഭാ​ര്യ സി​ന്ധു കൃ​ഷ്ണ, മ​ക്ക​ളാ​യ അ​ഹാ​ന, ദി​യ, ഇ​ഷാ​നി, ഹ​ൻ​സി​ക എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് കൃ​ഷ്ണ​കു​മാ​ർ വി​വാ​ഹ​ച​ട​ങ്ങി​ലെ​ത്തി​യ​ത്.



ന​ടി ബീ​ന ആ​ന്‍റ​ണി, മാ​യാ വി​ശ്വ​നാ​ഥ്, തെ​സ്നി ഖാ​ൻ തു​ട​ങ്ങി​യ അ​ഭി​നേ​താ​ക്ക​ളും വി​വാ​ഹ​ത്തി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തി.



സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​ണ് അ​പ്പ ഹാ​ജ​യും കൃ​ഷ്ണ​കു​മാ​റും. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് തു​ട​ങ്ങി‌​യ ഇ​രു​വ​രു​ടെ​യും സൗ​ഹൃ​ദം പി​ന്നീ​ട് സി​നി​മ​യി​ലൂ​ടെ​യും വ​ള​രു​ക​യാ​യി​രു​ന്നു.



കാ​ക്കോ​ത്തി​ക്കാ​വി​ലെ അ​പ്പൂ​പ്പ​ൻ താ​ടി​ക​ൾ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​പ്പ ഹാ​ജ സി​നി​മ​യി​ലെ​ത്തി​യ​ത്. ഇ​ൻ ഹ​രി​ഹ​ർ എ​ന്ന ചി​ത്ര​ത്തി​ലെ അ​പ്പ ഹാ​ജ​യു​ടെ ശ്ര​ദ്ധേ‌​യ വേ​ഷം മ​ല​യാ​ളി​ക​ൾ മ​റ​ക്കാ​നി​ട​യി​ല്ല. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ലും അ​പ്പ ഹാ​ജ എ​ത്തി‌​യി​രു​ന്നു.



ബീ​ന ആ​ന്‍റ​ണി​യും ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഹാ​ജ, കി​ച്ചു, ഞാ​ൻ ന​ല്ലൊ​രു ബോ​ണ്ടിം​ഗ് ഉ​ണ്ടാ​യി​രു​ന്ന യ​ഥാ​ർ​ഥ സു​ഹൃ​ത്തു​ക്ക​ൾ, എ​ത്ര​യോ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഹാ​ജ​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ഞ​ങ്ങ​ളെ​ല്ലാ​വ​രും ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ.

ഞ​ങ്ങ​ളു​ടെ മ​ക്ക​ളൊ​ക്കെ വ​ലു​താ​യ ശേ​ഷം എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു​ക​ണ്ട​പ്പോ​ൾ വ​ല്ലാ​ത്തൊ​രു ഫീ​ലാ​യി​രു​ന്നു. ബീ​ന കു​റി​ച്ചു.