ആ​ദ്യ ഹോ​ളി​വു​ഡ് ചി​ത്ര​വു​മാ​യി ആ​ലി​യ; ‘ഹാ​ര്‍​ട് ഓ​ഫ് സ്റ്റോ​ൺ’ ട്രെ​യി​ല​ർ

10:59 AM Jun 19, 2023 | Deepika.com

ആ​ലി​യ ഭ​ട്ടി​ന്‍റെ ആ​ദ്യ ഹോ​ളി​വു​ഡ് ചി​ത്രം ‘ഹാ​ര്‍​ട് ഓ​ഫ് സ്റ്റോ​ൺ’ ട്രെ​യി​ല​ർ എ​ത്തി. വ​ണ്ട​ർ വു​മ​ൻ താ​രം ഗാ​ൽ ഗ​ഡോ​ട്ട് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ടോം ​ഹാ​ര്‍​പ്പ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ നെ​ഗ​റ്റീ​വ് റോ​ളി​ലാ​ണ് ആ​ലി​യ എ​ത്തു​ന്ന​ത്. ഓ​ഗ​സ്റ്റ് 11ന് ​ചി​ത്രം നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.



ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ ഇ​ന്‍റ​ലി​ജെ​ൻ​സ് ഏ​ജ​ന്‍റ് റെ​ച്ച​ൽ സ്റ്റോ​ൺ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ഗാ​ൽ എ​ത്തു​ന്നു. ജാ​മി ഡോ​ർ​ന​ൻ, മ​ത്തി​യാ​സ് ഷ്വീ​ഫ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.