ഹി​സ് പാ​സ്റ്റ് ഈ​സ് വെ​രി സ​സ്പീ​ഷ്യ​സ്; ദി​ലീ​പി​ന്‍റെ വോ​യ്സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ; ടീ​സ​ർ

12:05 PM Jun 18, 2023 | Deepika.com

ദി​ലീ​പി​ന്‍റെ ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്രം ‘വോ​യ്‌​സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ’ പു​തി​യ ടീ​സ​ർ എ​ത്തി. തെ​ങ്കാ​ശി​പ്പ​ട്ട​ണം, പ​ഞ്ചാ​ബി ഹൗ​സ്, പാ​ണ്ടി​പ്പ​ട, ചൈ​ന ടൗ​ൺ, റിം​ഗ് മാ​സ്റ്റ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ദി​ലീ​പും റാ​ഫി​യും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ചി​ത്രം ജൂ​ലൈ 14 ന് ​തി​യ​റ്റ​റി​ലെ​ത്തും.



ബാ​ദു​ഷ സി​നി​മാ​സി​ന്‍റെ​യും ഗ്രാ​ന്‍റ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ എ​ൻ.​എം ബാ​ദു​ഷ, ഷി​നോ​യ് മാ​ത്യു, ദി​ലീ​പ്, രാ​ജ​ൻ ചി​റ​യി​ൽ​എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

റാ​ഫി ത​ന്നെ​യാ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം സ്വ​രു​പ് ഫി​ലി​പ്പ്, സം​ഗീ​തം അ​ങ്കി​ത് മേ​നോ​ൻ, എ​ഡി​റ്റ​ര്‍ ഷ​മീ​ര്‍ മു​ഹ​മ്മ​ദ്, വ​സ്ത്രാ​ല​ങ്കാ​രം സ​മീ​റ സ​നീ​ഷ്, ക​ലാ സം​വി​ധാ​നം എം. ​ബാ​വ,

പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, മേ​ക്ക​പ്പ് റോ​ണ​ക്‌​സ് സേ​വ്യ​ര്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് സൈ​ലെ​ക്‌​സ് എ​ബ്ര​ഹാം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ മു​ബീ​ന്‍ എം. ​റാ​ഫി,

ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍ ഷി​ജോ ഡൊ​മ​നി​ക്, റോ​ബി​ന്‍ അ​ഗ​സ്റ്റി​ന്‍, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് മാ​റ്റി​നി ലൈ​വ്, സ്റ്റി​ൽ​സ് ശാ​ലു പേ​യാ​ട്, ഡി​സൈ​ന്‍ ടെ​ന്‍ പോ​യി​ന്‍റ്, പി​ആ​ർ​ഒ: പ്ര​തീ​ഷ് ശേ​ഖ​ർ, എ.​എ​സ്. ദി​നേ​ശ്.