വി​ഷ്ണു​വും ഷൈ​നും ഭാ​സി​യും; ഡാ​ൻ​സ് പാ​ർ​ട്ടി ഫ​സ്റ്റ് ലു​ക്ക്

10:56 AM Jun 18, 2023 | Deepika.com

സോ​ഹ​ൻ സീ​നു​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 'ഡാ​ൻ​സ് പാ​ർ​ട്ടി'​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രാ​ണ് ഡാ​ൻ​സ് പാ​ർ​ട്ടി​യി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

ഓ​ൾ​ഗ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി പ്രോ​ത്താ​സി​സ്, നൈ​സി റെ​ജി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഡാ​ൻ​സും പാ​ട്ടു​മൊ​ക്കെ​യാ​യി ആ​ഘോ​ഷ​ത്തോ​ടെ ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ട് പോ​കു​ന്ന കു​റ​ച്ചു യു​വാ​ക്ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം പോ​സ്റ്റ്‌ പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ളി​ലാ​ണ്. വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം ശ്രീ​നാ​ഥ് ഭാ​സി ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഡാ​ൻ​സ് പാ​ർ​ട്ടി. ബി​നു കു​ര്യ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സോ​ഹ​ൻ സീ​നു​ലാ​ൽ ത​ന്നെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്, ഫു​ക്രു, സാ​ജു ന​വോ​ദ​യ, ലെ​ന, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, ശ്ര​ദ്ധ ഗോ​കു​ൽ, ജോ​ളി ചി​റ​യ​ത്ത്, പ്രീ​തി, മെ​ക്കാ​ർ​ട്ടി​ൻ, അ​ഭി​ലാ​ഷ് പ​ട്ടാ​ളം, നാ​രാ​യ​ണ​ൻ​കു​ട്ടി, ബി​നു തൃ​ക്കാ​ക്ക​ര, ഫൈ​സ​ൽ, ഷി​നി​ൽ, ഗോ​പാ​ൽ​ജി,

ജാ​ന​കി ദേ​വി, അ​മാ​ര, സി​ജി, സു​ശീ​ൽ, ബി​ന്ദു, ന​സീ​ർ​ഖാ​ൻ, അ​പ്പാ​ക്ക, ഫ്ര​ഡി, തി​രു, സു​രേ​ഷ് നാ​യ​ർ, എ​ൽ​ദോ സു​മേ​ഷ്, ഡോ​ക്ട​ർ ശ​ശി​കാ​ന്ത്, വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. രാ​ഹു​ൽ​രാ​ജാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം ന​ൽ​കു​ന്ന​ത്.

ബി​ജി​പാ​ൽ, രാ​ഹു​ൽ രാ​ജ്, വി3 ​കെ എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് - വി. ​സാ​ജ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സു​നി​ൽ ജോ​സ്, ലി​റി​ക്സ് - സ​ന്തോ​ഷ്‌ വ​ർ​മ്മ, പ്രൊ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ - ഷ​ഫീ​ക്ക് കെ. ​കു​ഞ്ഞു​മോ​ൻ, പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ർ - മ​ധു ത​മ്മ​നം, ആ​ർ​ട്ട്‌ - സ​തീ​ഷ് കൊ​ല്ലം,

കൊ ​ഡ​യ​റ​ക്ട​ർ - പ്ര​കാ​ശ് കെ ​മ​ധു, മേ​ക്ക് അ​പ് - റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം - അ​രു​ൺ മ​നോ​ഹ​ർ, സൗ​ണ്ട് ഡി​സൈ​ൻ - ഡാ​ൻ ജോ​സ്, സ്റ്റി​ൽ​സ് - നി​ദാ​ദ് കെ.​എ​ൻ., കൊ​റി​യോ​ഗ്രാ​ഫ​ർ - ഷെ​രീ​ഫ് മാ​സ്റ്റ​ർ, ഡി​സൈ​ൻ​സ് - കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, മാ​ർ​ക്ക​റ്റിം​ഗ് - വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ,