ഇ​വ​നാ​ണോ 'കു​റു​ക്ക​ൻ', അ​തോ ആ ​ക​യ്യി​ലി​രി​ക്കു​ന്ന ത​ല​ക​ളോ? കു​റു​ക്ക​ൻ സെ​ക്ക​ൻ​ഡ് ലു​ക്ക്

10:22 AM Jun 18, 2023 | Deepika.com

വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ശ്രീ​നി​വാ​സ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ജ​യ​ലാ​ല്‍ ദി​വാ​ക​ര​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കു​റു​ക്ക​ൻ. ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

പൊ​ലീ​സ് വേ​ഷ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന വി​നീ​തി​ന്‍റെ വ​ല​ത് കൈ​യി​ല്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യു​ടെ ത​ല​യും ഇ​ട​ത് കൈ​യ്യി​ല്‍ ശ്രീ​നി​വാ​സ​ന്‍റെ ത​ല​യും പി​ടി​ച്ച് നി​ല്‍​ക്കു​ന്ന​താ​ണ് പോ​സ്റ്റ​റി​ലു​ള​ള​ത്.

ശ്രു​തി ജ​യ​ൻ, സു​ധീ​ർ ക​ര​മ​ന, മാ​ള​വി​ക മേ​നോ​ൻ, അ​ൻ​സി​ബ ഹ​സ​ൻ, ഗൗ​രി ന​ന്ദ, ശ്രീ​കാ​ന്ത് മു​ര​ളി, അ​ശ്വ​ത് ലാ​ൽ, ജോ​ജി, ജോ​ൺ, ബാ​ലാ​ജി ശ​ർ​മ്മ ,കൃ​ഷ്‍​ണ​ൻ ബാ​ല​കൃ​ഷ്‍​ണ​ൻ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട് ന​ന്ദ​ൻ, ഉ​ണ്ണി, അ​ഞ്ജ​ലി സ​ത്യ​നാ​ഥ് എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​നോ​ജ് റാം ​സിം​ഗാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​നാ​യ ജി​ബു ജേ​ക്ക​ബാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. ര​ഞ്ജ​ൻ എ​ബ്ര​ഹാ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

വ​ർ​ണ​ചി​ത്ര​യു​ടെ ബാ​ന​റി​ൽ മ​ഹാ​സു​ബൈ​ർ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ഉ​ണ്ണി ഇ​ള​യ​രാ​ജ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. അ​ബി​ൻ എ​ട​വ​ന​ക്കാ​ടാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യ​ട്ടീ​വ്.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഷെ​മീ​ജ് കൊ​യി​ലാ​ണ്ടി. കോ​സ്റ്റ്യും ഡി​സൈ​ൻ സു​ജി​ത് മ​ട്ട​ന്നൂ​ർ. ക​ലാ​സം​വി​ധാ​നം ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ. മേ​ക്ക​പ്പ് ഷാ​ജി പു​ൽ​പ്പ​ള്ളി.