കൂ​ട്ടു​കാ​രി​യു​ടെ ആ​ദ്യ​ചി​ത്രം കാ​ണാ​ൻ ഓ​ടി​യെ​ത്തി ഐ​ശ്വ​ര്യ ല​ക്ഷ്മി; ഒ​പ്പം അ​ഹാ​ന​യും; വീ​ഡി​യോ

03:31 PM Jun 16, 2023 | Deepika.com

സ്റ്റെ​ഫി സേ​വ്യ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം കാ​ണാ​ൻ ഓ​ടി​യെ​ത്തി സ്റ്റെ​ഫി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും ന​ടി​യു​മാ​യ ഐ​ശ്വ​ര്യ ല​ക്ഷ്മി. ഇ​ന്ന് തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത മ​ധു​ര മ​നോ​ഹ​ര മോ​ഹം എ​ന്ന ചി​ത്രം കാ​ണാ​നാ‌​യാ​ണ് ഐ​ശ്വ​ര്യ എ​ത്തി​യ​ത്.



സി​നി​മ മേ​ഖ​ല​യി​ൽ വ​സ്ത്ര​ലാ​ങ്ക​ര വി​ദ​ഗ്ദ​യാ​യ സ്റ്റെ​ഫി​യു​ടെ ആ​ദ്യ സം​വി​ധാ​ന ചി​ത്ര​മാ​ണി​ത്. ര​ജി​ഷ വി​ജ​യ​ൻ, ഷ​റ​ഫു​ദ്ദീ​ൻ, ആ​ർ​ഷ ബൈ​ജു എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​ടി അ​ഹാ​ന കൃ​ഷ്ണ ഛായ​ഗ്ര​ഹ​ക​നും താ​ര​ത്തി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​മാ​യ നി​മേ​ഷ് ര​വി​ക്കൊ​പ്പ​മാ​ണ് സി​നി​മ കാ​ണാ​ൻ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ര​ജി​ഷ വി​ജ​യ​ൻ, ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി തു​ട​ങ്ങി​യ​വ​രും തി​യ​റ്റ​റി​ലെ​ത്തി.



ബു​ള്ള​റ്റ് ഡ​യ​റീ​സ് എ​ന്ന് ചി​ത്ര​ത്തി​ന് ശേ​ഷം B3M ക്രി​യേ​ഷ​ന്‍​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം എ​ഴു​തി​യി​രി​ക്കു​ന്ന​ത് മ​ഹേ​ഷ് ഗോ​പാ​ല്‍, ജ​യ് വി​ഷ്ണു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്.

ച​ന്ദ്രു സെ​ല്‍​വ​രാ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ. ചി​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു മു​ഴു​നീ​ള എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റാ​ണ് സ്റ്റെ​ഫി​യും സം​ഘ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹൃ​ദ​യം, മൈ​ക്ക് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ഹി​ഷാം അ​ബ്ദു​ള്‍​വ​ഹാ​ബ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഹി​ഷാ​മി​നെ​ക്കൂ​ടാ​തെ ന​വാ​ഗ​ത​നാ​യ ജി​ബി​ന്‍ ഗോ​പാ​ലും ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം എ​ന്നി​വ നി​ര്‍​വ​ഹി​ക്കു​ക​യും പ്ര​മൊ സോം​ഗ് ഒ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വി​ജ​യ​രാ​ഘ​വ​ന്‍, ബി​ന്ദു പ​ണി​ക്ക​ര്‍, അ​ല്‍​ത്താ​ഫ് സ​ലിം, ബി​ജു സോ​പാ​നം, ആ​ര്‍​ഷ ബൈ​ജു, സു​നി​ല്‍ സു​ഖ​ദ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​പ്പു ഭ​ട്ട​തി​രി, മാ​ള​വി​ക വി.​എ​ന്‍ എ​ന്നി​വ​രാ​ണ് എ​ഡി​റ്റി​ങ്. പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: ഷ​ബീ​ര്‍ മ​ല​വ​ട്ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: സ്യ​മ​ന്ത​ക് പ്ര​ദീ​പ്, ആ​ര്‍​ട് ഡ​യ​റ​ക്ട​ര്‍: ജ​യ​ന്‍ ക്ര​യോ​ണ്‍, മേ​ക്ക​പ്പ്: റോ​ണെ​ക്‌​സ് സേ​വി​യ​ര്‍.

കോ​സ്റ്റ്യൂം സ​നൂ​ജ് ഖാ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ്: സു​ഹൈ​ല്‍ വ​ര​ട്ടി​പ്പ​ള്ളി​യ​ല്‍, എ​ബി​ന്‍ ഇ​എ (ഇ​ട​വ​ന​ക്കാ​ട്), സൗ​ണ്ട് ഡി​സൈ​ന​ര്‍: ശ​ങ്ക​ര​ന്‍ എ​എ​സ്., കെ.​സി. സി​ഥാ​ര്‍​ത്ഥ​ന്‍, സൗ​ണ്ട് മി​ക്‌​സ്: വി​ഷ്ണു സു​ജാ​ത​ന്‍,

പി​ആ​ര്‍​ഒ: വാ​ഴൂ​ര്‍ ജോ​സ്, ആ​തി​ര ദി​ല്‍​ജി​ത്ത്, സ്റ്റി​ല്‍​സ്: രോ​ഹി​ത് കെ. ​സു​രേ​ഷ്, ഡി​സൈ​നു​ക​ള്‍: യെ​ല്ലോ​ടൂ​ത്ത്‌​സ്, കൊ​റി​യോ​ഗ്രാ​ഫ​ര്‍: ഇം​തി​യാസ്.